ഉള്ളടക്കത്തിലേക്ക് പോവുക

"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Prwhssktda (സംവാദം | സംഭാവനകൾ)
No edit summary
Prwhssktda (സംവാദം | സംഭാവനകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61: വരി 61:


<font color = "green">'''<big>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</big><big></big>'''
<font color = "green">'''<big>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍</big><big></big>'''
*  റെഡ്ക്രോസ്[[പ്രമാണം:20140813 100411.r44018.jpg|thumb|200px|റെഡ്ക്രോസിലെ കുട്ടികള്]]
*  റെഡ്ക്രോസ്
[[പ്രമാണം:20140813 100411.r44018.jpg|thumb|200px|റെഡ്ക്രോസിലെ കുട്ടികള്]]
*  എന്‍.സി.സി.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
വരി 67: വരി 68:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ഗാന്ധിദ൪ശ൯[[പ്രമാണം:20140813 115925.jpg|thumb|200px|ഗാന്ധിദ൪ശ൯]][[പ്രമാണം:20140813 115828.jpg|thumb|200px|ഗാന്ധിദ൪ശ൯]]
*  ഗാന്ധിദ൪ശ൯
[[പ്രമാണം:20140813 115925.jpg|thumb|200px|ഗാന്ധിദ൪ശ൯]][[പ്രമാണം:20140813 115828.jpg|thumb|200px|ഗാന്ധിദ൪ശ൯]]
*  കാായികം
*  കാായികം
*  ചിത്രരചന
*  ചിത്രരചന
*  റീഡേഴ്സ് ക്ളബ്ബ്
*  റീഡേഴ്സ് ക്ളബ്ബ്
*  ഫീല്ഡ്ട്രിപ്പ്[[പ്രമാണം:20160903 112241 (2).jpg|thumb|200px|ഫീല്ഡ്ട്രിപ്പ്]]
*  ഫീല്ഡ്ട്രിപ്പ്
*  എക്കോക്ലബ്[[പ്രമാണം:20160903 112222 (2).jpg|thumb|200px|എക്കോക്ലബ്]]
[[പ്രമാണം:20160903 112241 (2).jpg|thumb|200px|ഫീല്ഡ്ട്രിപ്പ്]]
*  എക്കോക്ലബ്
[[പ്രമാണം:20160903 112222 (2).jpg|thumb|200px|എക്കോക്ലബ്]]
 
== '''''<font color ="red"> <font size =15">ചരിത്രം''''' ==
== '''''<font color ="red"> <font size =15">ചരിത്രം''''' ==
   
   

02:04, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
വിലാസം
കാട്ടാക്കട

തിരുവന്തപുരം ജില്ല
സ്ഥാപിതം30 - May -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
24-01-2017Prwhssktda



സ്കൂള്‍ലോഗോ

|

 തിരുവനന്തപുരം ജില്ലയില്, കാട്ടാക്കട താലൂക്കില്, വെള്ളനാട് ബ്ലോക്കില്,കാട്ടാക്കട പഞ്ചായത്തില്,കുളത്തുമ്മല് വില്ലേജില്,കാട്ടാക്കട-ഡാം റോഡില് ക്രിസ്ത്യ൯ കോളേജിന് എതി൪വശത്തായി സ്ഥിതി ചെയ്യുന്ന വളരെ പഴക്കമേറിയ ഒരു എയിഡഡ് വിദ്യാലയമാണ് പി ആ൪ വില്ല്യം ഹയ൪ സെക്കന്ററി സ്കൂള് കാട്ടാക്കട.

ചരിത്രം

സാമൂഹിക- സാംസ്കാരിക പിന്നോക്കവസ്ഥയിലായിരുന്ന ഒരു ജനസമൂഹം തെക്കന്‍കേരളത്തിലെ കാട്ടാക്കട എന്ന മലയോര ഗ്രാമ പ്രദേശത്ത് തിങ്ങി വസിച്ചിരുന്നു. ചില ഇംഗ്ലീഷ് മിഷനറിമാരുടെ മേല്‍നോട്ടത്തില്‍ഒരു എല്‍ എം. എസ് പ്രൈമറി സ്കൂള്‍1900-ാമാണ്ടിനോട് അടുപ്പിച്ച് ഇവിടെ സ്ഥാപിതമായി. പക്ഷേ ഉന്നത വിദ്യാഭ്യാസത്തിന് യാതൊരു സാധ്യതയും ഇല്ലാതിരുന്ന അക്കാലത്ത് കാഞ്ഞിരംകുളം എന്ന സ്ഥലത്തു നിന്നും പ്രഗത്ഭനായ ഒരു അദ്ധ്യാപകന്‍ഈ സ്കൂളില്‍പ്രഥമ അദ്ധ്യാപകനായി വന്നു. പി.ആര്‍വില്യം എന്നായിരുന്നു അദ്ദേഹത്തിന്‍റ പേര്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം ,ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കി ഒരു പുതിയ സ്കൂള്‍തുടങ്ങാന്‍ശ്രീ പിആര്‍വില്യം ശ്രമമാരംഭിച്ചു. സ്കൂള‍്റിക്കോര്‍ഡ് അനുസരിച്ച് 1935 മെയ് മാസം, മുപ്പതാം തിയതി കാട്ടാക്കട ഇംഗ്ലീഷ് സ്കൂള‍്‍എന്ന പേരില്‍ഈ സ്കൂളിലെ ഇന്നും നില്‍ക്കുന്ന മുത്തശ്ശി പ്ലാവിന്റെ ചുവട്ടില്‍ഈശ്വരധ്യാനത്തോടെ ആരംഭിച്ചതാണ് ഈ പളളിക്കൂടം.സ്കൂളിന് സ്ഥലം ലഭ്യമാക്കിയത് കാട്ടാക്കടപന്ചായത്തിലെ കാട്ടാക്കട സ്വദേശിയായ ശ്രീ. കേശവപിളള എന്ന മാന്യ വ്യക്തിയാണ്.

''''

                          സ്കൂള്‍സ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജര്‍കുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃതത്തില്‍വിദ്യാര്‍ഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്രപോയി.തദവസരത്തില്‍ഒരു കുട്ടി ഡാംറിസര്‍വോയറിലേക്കു വീണു.നീന്തല്‍‍ വശമുണ്ടായിരുന്ന ബോറസ് വില്യം  ഡാമില്‍ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാല്‍‍ ഡാമില്‍ നിന്ന് കരകയറുവാന്‍കഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പന്‍പിളള .

ആദ്യ പ്രഥമാധ്യാപകന്‍ശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാര്‍ഥി ശ്രീ.വേലായുധന്‍‍‍‍ആയിരുന്നു. 1929-ല്‍പ്രി‌പ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ല്‍ഈ സ്കൂളില്‍ആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. മുന്‍ എം.പി ശ്രീ.എ ചാറല്‍സ് ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂള‍് അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ല്‍ഹയര്‍സെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആര്‍വില്യംസ് ഹയര്‍സെക്കന്ററി സ്കൂള‍്പുനര്‍നാമകരണം ചെയ്തു. ആകെയുളള തൊളളായിരത്തി പതിനെട്ട് വിദ്യാര്‍ഥികളില്‍ നൂറ്റിയ‍ഞ്ച് ആണ‍കുട്ടികളും നൂറ്റിയഞ്ച് പെണ്‍കുട്ടികളടക്കം 210 പേര്‍പട്ടികജാതി വിഭാഗത്തിലുംഅഞ്ച്പേര്‍പട്ടികവര്‍ഗ വിഭാഗത്തിലും പെടുന്നു. ആകെ അധ്യാപകര്‍മുപ്പത്തിഎട്ട് .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗില്‍ഡയാണ്. ഹയര്‍സെക്കന്ററി പ്രിന്‍സിപ്പില്‍ഡി. സ്ററാന്‍ലി ജോണ്‍.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്ക൪ സ്ഥലത്താണ് സ്കൂള്‍ നി൪മ്മിച്ചിരിക്കുന്നത്. 10 കെട്ടിടങ്ങളുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും റയില് വയ൪ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.പതിനൊന്ന് മുറികള് ഐ സി ടൂള് ഉപയോഗിച്ച് പഠിപ്പിക്കുന്നതിന് സജ്ജമാക്കിയിരിക്കുന്നു.കുുട്ടികള്ക്ക് കളിയ്ക്കുന്നതിലേക്കായി വിശാലമായ ഒരു കളി സ്ഥലമുണ്ട്. കായികപരിശീലനത്തിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും സ്കൂളില് ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • റെഡ്ക്രോസ്
റെഡ്ക്രോസിലെ കുട്ടികള്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ഗാന്ധിദ൪ശ൯
ഗാന്ധിദ൪ശ൯
ഗാന്ധിദ൪ശ൯
  • കാായികം
  • ചിത്രരചന
  • റീഡേഴ്സ് ക്ളബ്ബ്
  • ഫീല്ഡ്ട്രിപ്പ്
ഫീല്ഡ്ട്രിപ്പ്
  • എക്കോക്ലബ്
എക്കോക്ലബ്

ചരിത്രം

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ലാന്‍സ് ലാറ്റ്ബായി, ലില്ലി ജോയി, കമലം, രത്നരാജ്, വിജയകുമാരി, വനജ,വത്സല, മഹേശ്വരിയമ്മ

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

മൂ൯ എം പി പൂ൪വ്വ വിദ്യാ൪ത്ഥി

"മുന്‍ എം.പി ശ്രീ.എ ചാറല്‍സ് ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥിയാണ്'

വഴികാട്ടി

<{{#multimaps: 8.50841, 77.0850849| width=800px | zoom=16 }} PRW HSS Kattakada

എന്റെ ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ കാട്ടാക്കട പഞ്ചായത്താണ് എന്റെ ഗ്രാമം.

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " വീക്ഷണം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

|}