"ശാലേം ഹൈസ്കൂൾ വെസ്റ്റ് വെങ്ങോല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: == ആമുഖം == പരിശുദ്ധനായ മാര്‍ ബഹനാം സഹദായുടെ ക്രിപാവരങ്ങളും നമ്…)
 
No edit summary
വരി 1: വരി 1:
[[ചിത്രം:veng.jpg]]
== ആമുഖം ==
== ആമുഖം ==
പരിശുദ്ധനായ മാര്‍ ബഹനാം സഹദായുടെ ക്രിപാവരങ്ങളും നമ്മുടെ പൂര്‍വ്വികരുടെ നിസ്വാര്‍ത്ഥവും ത്യാഗപൂര്‍ണ്ണവുമായ സേവനങ്ങളും ഒത്തിണങ്ങിയതിന്റെ ഫലമായാണ്‌ വിഞ്‌ജാനത്തിന്റെ ശ്രീകോവിലായ ശാലേം എഴുപതു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ വെങ്ങോലയില്‍ സ്ഥാപിതമായത്‌. അമ്പത്തി മൂന്ന്‌ വിദ്യാര്‍ത്ഥികളും 2 അധ്യാപകരുമായി വെങ്ങോല പള്ളിയുടെ ഊട്ട്‌പുരയില്‍ ശാലേം സ്‌ക്കൂള്‍ അരംഭിച്ചു. സ്‌ക്കൂളിന്റെ ആരംഭകാലത്ത്‌ പ്രൈമറി വിദ്യാഭ്യാസം സൗജന്യമായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ പ്രതിമാസം 3 രൂപ വീതം ഫീസ്‌ നല്‍കിയിരുന്നു. പിരിഞ്ഞു കിട്ടുന്ന ഫീസിനു ആനുപാതികമനുസരിച്ചാണ്‌ അധ്യാപകര്‍ക്ക്‌ ശമ്പളം കൊടുത്തിരുന്നത്‌. അന്നത്തെ അധ്യാപകരുടെ സേവന മനോഭാവത്തിനു സമൂഹം അംഗീകരാവും മാന്യതയും നല്‍കിയുരന്നു.

981

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3341" എന്ന താളിൽനിന്ന് ശേഖരിച്ചത്