"എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
2024-25 അധ്യയന വർഷത്തിലെ ഗണിത ശാസ്ത്ര ക്ലബിന്റെ ഉത്ഘാടനം 26/7/2024 ഉച്ചയ്ക്ക് 1:30 ന് ഹെഡ്മിസ്ട്രസ് ഉത്ഘാടനം ചെയ്തു. സ്കൂളിലെ ഗണിതാധ്യാപകരായ ശ്രീമതി വസന്ത കുമാരി , ശ്രീമതി സ്വാതി എസ് നായർ എന്നിവരുടെ നേതൃത്വത്തിൽ ഗണിതം എങ്ങനെ രസകരമാക്കാം എന്ന് ഗണിത പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. മാനസികവും ബൗദ്ധികവുമായി തളർന്നിരിക്കുന്ന മനസ്സുകളിൽ ഉൻമേഷം നൽകുന്ന പ്രവർത്തനങ്ങൾ ഗണിത ക്ലിബ്ബിൽ നടത്തുന്നു. ഗണിതം ലളിതം , ജ്യോമട്രിക് പാറ്റേണുകൾ, മോഡലുകളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എൻ.എസ്സ്.എസ്സ്.ജി.എച്ഛ്.എസ്സ്,കരുവറ്റ./ഗണിത ക്ലബ്ബ് എന്ന താൾ എൻ.എസ്.എസ്.ജി.എച്ച്.എസ്. കരുവാറ്റ/ഗണിത ക്ലബ്ബ് എന്നാക്കി മാറ്റിയിരിക്കുന്നു |
(വ്യത്യാസം ഇല്ല)
| |