"ജി യു പി എസ് മാനടുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=ശ്രീ.ഫിലിപ്പ് ലൂക്കോസ് .യു           
| പ്രധാന അദ്ധ്യാപകന്‍=ശ്രീ.ഫിലിപ്പ് ലൂക്കോസ് .യു           
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി.ശോഭന .കെ           
| പി.ടി.ഏ. പ്രസിഡണ്ട്=ശ്രീമതി.ശോഭന .കെ           
| സ്കൂള്‍ ചിത്രം= 11022-08.jpg‎|
| സ്കൂള്‍ ചിത്രം= manadukka.jpg‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

16:21, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് മാനടുക്കം
വിലാസം
മാനടുക്കം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201711462




ചരിത്രം

കാസർഗോഡ് ജില്ലയിലെ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ മാനടുക്ക ഗവ.യു.പി .സ്‌കൂൾ മെച്ചപ്പെട്ട രീതീയിൽ പ്രവർത്തിച്ചു വരുന്ന ഒരു വിദ്യാലയമാണ്.മാനടുക്ക ശാസ്ത്രീനഗർ പ്രദേശങ്ങളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടേതടക്കം , ഇന്നാട്ടിലെ സാധാരാണക്കാരുടെ ഏകആശ്രയമാണ് ഈ വിദ്യാലയം .

അധ്യാപകര്‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കർ സ്ഥലമാണ് സ്‌കൂളിനുള്ളത്.ഓടിട്ട കെട്ടിടത്തിലാണ് ഒന്ന് മുതൽ ഏഴുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നത്.ആൺ കുട്ടികൾക്കും ,പെൺ കുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ആവശ്യത്തിനുണ്ട് .കമ്പ്യുട്ടർ ലാബിനു പ്രത്യേക കെട്ടിടമുണ്ട്.സ്‌കൂളിനോടനുബന്ധിച്ചു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക ക്ലബുകൾ ശുചിത്വ സേന എക്കോ ക്ലബ് ഹെൽത്ത് ക്ലബ്

സ്കൂള്‍ ഫോട്ടോകള്‍

മാനേജ്‌മെന്റ്

മലയോര ഗ്രാമമായ മാനടുക്കയിൽ 1961 ൽ സ്ഥാപിതമായ ഈ വിദ്യാലയം കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിന്റെ അധികാര പരിധിയിലാണ്.പഞ്ചായത്തിന്റെ നിർലോഭമായ സഹായ സഹകരണങ്ങൾ സ്‌കൂളിന് ലഭിക്കുന്നുണ്ട്.

മുന്‍സാരഥികള്‍

ശ്രീ.ഗോപാലൻ നമ്പ്യാർ ശ്രീ.,കുഞ്ഞു മുഹമ്മദ് ,ശ്രീമതി.പത്മാവതി ടീച്ചർ ,ശ്രീ.ജോസ് മാസ്റ്റർ ,ശ്രീ.ഗോപി മാസ്റ്റർ ,ശ്രീ.ബാബുരാജ് മാസ്റ്റർ 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.സണ്ണി , ഡോ.രാജേഷ്,അഡ്വ.നാരായണൻ , എസ്.വിജയൻ(Engineer BSNL)

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_മാനടുക്കം&oldid=264843" എന്ന താളിൽനിന്ന് ശേഖരിച്ചത്