"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12044 (സംവാദം | സംഭാവനകൾ)
12044 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
=='''കളക്ടേഴ്സ് അറ്റ് സ്കൂൾ'''==
കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിന്റെ സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ സ്ഥാപിക്കുന്ന  വേസ്റ്റ് ബിൻ പദ്ധതി 'കളക്ടേഴ്സ് അറ്റ് സ്കൂൾ'പദ്ധതിയുടെ പഞ്ചായത്ത് തല ഉത്ഘാടനം  ചായ്യോത്ത് സ്കൂളിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി പി ധന്യ മുഖ്യാതിഥി ആയിരുന്നു.  പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, ഇംപ്ലിമെന്റ് ഓഫീസർമാരായ ശ്രീ  വിഷ്ണുപ്രസാദ്, ശ്രീ വിജേഷ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദി പറഞ്ഞു.
=='''പഠനോത്സവം 2025'''==
സ്കൂൾ തല പഠനോത്സവത്തിന്റെ ഉത്ഘാടനം കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി നിർവ്വഹിച്ചു.  വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി  ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ,  എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ പഠനമികവുകളുടെ അവതരണം നടന്നു.
=='''എസ് പി സി ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി'''==
=='''എസ് പി സി ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി'''==
കാസർഗോഡ് ജില്ലാ എസ് പി സി യുടെ അ‍ഞ്ച് ദിന ജില്ലാ തലസഹവാസ ക്യാമ്പ് 'ഗുരി 25' തുടക്കം കുറിച്ച് കൊണ്ട് 13/02/2025 വൈകുന്നേരം നാല്  മണിക്ക് അഡിഷനൽ എസ് പിയും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ ശ്രീ പി ബാലകൃഷ്ണൻ നായർ പതാക ഉയർത്തി. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസി‍‍ഡന്റ് ശ്രീ ടി കെ രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ശ്രീമതി ‍ഡി ശില്പ ക്യാമ്പ് ഉത്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് ഡി വൈ എസ് പി ശ്രീ ബാബു പെരിങ്ങേത്ത്, കിനാനൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ, വാർ‍ഡ് മെമ്പർ ശ്രീമതി  പി ധന്യ, പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി റീത്ത ടീച്ചർ, പി ടി എ പ്രസിഡന്റ് ശ്രീ സി ബിജു , ഡപ്യൂട്ടി ഡയറക്ടർ ഓഫ് എക്സൈസ് ശ്രീ ജോയ് ജോസഫ്, നീലേശ്വരം ഐ പി നിബിൻ ജോയ്, ഗോപീകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്  സ്വാഗതവും,  സുനിൽ പി വി നന്ദിയും പറഞ്ഞു.  എസ് പി സി പ്രൊജക്ട് അഡിഷനൽ നോഡൽ ഓഫീസർ ശ്രീ തമ്പാൻ ടി  ക്യാമ്പ് ബ്രീഫിങ്ങ് നടത്തി.  ടി ഐ എച്ച് എസ് എസിലെ ശ്രീ ഇല്യാസ് മാഷുടെ ഐസ് ബ്രേക്കിങ്ങ് സെഷനോടെ ക്യാമ്പ് ആരംഭിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നാനൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.‌

=='''ബൂഗി വൂഗി'''==
പ്രീപ്രൈമറി കലോത്സവം 'ബൂഗി വൂഗി  2025' കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ശ്രീ അജിത്ത് കുമാർ കെ ബി ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ യഥുന മനോജ്, സംസ്ഥാന കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച  സ്കൂളിലെ വിദ്യാർത്ഥികളായ അഥീന കെ, അമൃതകൃഷ്ണ,  സംസ്ഥാന തല ശുചിത്വ കോൺഗ്രസ്സിൽ പങ്കെടുത്ത ശ്രീബാല , ശ്രീഹരി എന്നിവരെ അനുമോദിച്ചു. തുടർന്ന് പ്രീപ്രൈമറി കുട്ടികൾ അവതരിപ്പിച്ച  വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.
=='''ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു'''==
കാസർഗോഡ് ജില്ലയിലെ മലയോര ഗ്രാമമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പ ഗ്രാമത്തിൽ ബി ആർ സി ചിറ്റാരിക്കാലിന്റെ നേതൃത്വത്തിൽ 'വൈവിധ്യ' പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മയോടെ തുടങ്ങുന്ന ഗ്രന്ഥാലയത്തിലേക്ക്  സ്കുളിലെ എൻ സി സി കേഡറ്റുകൾ സമാഹരിച്ച 68പുസ്തകങ്ങൾ ബി ആർ സിയിലേക്ക് കൈമാറി. മുപ്പത് ദിവസം കൊണ്ട് ആയിരെ പുസ്തകങ്ങൾ സമാഹരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന ബി ആർ സി  ചിറ്റാരിക്കാലിന്റെ ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ ജി എച്ച് എസ് എസ് ചായ്യോത്ത് അഭിമാനിക്കുന്നു.
=='''മികവുത്സവം'''==
=='''മികവുത്സവം'''==
ജി എച്ച് എസ് എസ് ചായ്യോത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവുത്സവം റോബോ ആന്റ് ആനിമേഷൻ ഫെസ്റ്റ്  2025 ഫെബ്രുവരി 12 ന് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. കൈറ്റാസ് മിസ്ട്രസ് ശ്രീമതി രജനി ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, എസ് ഐ ടി സി ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഉത്പന്നങ്ങൾ അവതരിപ്പിച്ചു.  