"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
11:00, 19 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി→E പത്രം പ്രകാശനം
(ചെ.) (→പാലക്കാട് സബ് ജില്ലാ സ്പോർട്സ്) |
(ചെ.) (→E പത്രം പ്രകാശനം) |
||
| വരി 298: | വരി 298: | ||
സെപ്റ്റംബർ 26 | സെപ്റ്റംബർ 26 | ||
സ്കൂൾ കലോത്സവ വേദിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്ക്കൂൾ വാർത്തകൾ സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയറിൽ പത്രം തയ്യാറാക്കുകയും. ബഹുമാനപ്പെട്ട HM കെ വി നിഷ ടീച്ചർ സ്കൂൾ പത്രം കലോത്സവ വേദിയിൽ പ്രസിദ്ധീകരിച്ചു. | സ്കൂൾ കലോത്സവ വേദിയിൽ വച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്ക്കൂൾ വാർത്തകൾ സ്ക്രൈബസ് എന്ന സോഫ്റ്റ്‌വെയറിൽ പത്രം തയ്യാറാക്കുകയും. ബഹുമാനപ്പെട്ട HM കെ വി നിഷ ടീച്ചർ സ്കൂൾ പത്രം കലോത്സവ വേദിയിൽ പ്രസിദ്ധീകരിച്ചു.[https://youtube.com/shorts/UqzcLS1S5nc?feature=share വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | ||
{| class="wikitable" | |||
[https://youtube.com/shorts/UqzcLS1S5nc?feature=share വീഡിയോ കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക] | |+ | ||
![[പ്രമാണം:21060 lk newspaper9.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk newspaper3.png|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk newspaper6.png|ലഘുചിത്രം]] | |||
![[പ്രമാണം:21060 lk newspaper10.png|ലഘുചിത്രം]] | |||
|} | |||
=== മാരത്തോൺ റാലി === | === മാരത്തോൺ റാലി === | ||
| വരി 306: | വരി 311: | ||
സ്വച്ഛത ഭാരത് എന്ന വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് മുൻസിപ്പാലിറ്റി സൈക്കിൾ റാലി നടത്തുകയും. അതിൽ ലിറ്റിൽ കൈറ്റ്,സ്കൗട്ട് ഗൈഡ്സ് , ജെ ആർ.സി എന്നീ വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. | സ്വച്ഛത ഭാരത് എന്ന വിഷയവുമായി ബന്ധപ്പെട്ട് പാലക്കാട് മുൻസിപ്പാലിറ്റി സൈക്കിൾ റാലി നടത്തുകയും. അതിൽ ലിറ്റിൽ കൈറ്റ്,സ്കൗട്ട് ഗൈഡ്സ് , ജെ ആർ.സി എന്നീ വിഭാഗങ്ങളിലെ കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-SW1.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സയൻസ് ക്വിസ് === | === സയൻസ് ക്വിസ് === | ||
| വരി 313: | വരി 322: | ||
സഞ്ജയ് കൃഷ്ണ ഒന്നാം സ്ഥാനവും,കാർത്തിക രണ്ടാം സ്ഥാനവും,ശ്രീകേഷ് മൂന്നാം സ്ഥാനത്തിനും അർഹരായി | സഞ്ജയ് കൃഷ്ണ ഒന്നാം സ്ഥാനവും,കാർത്തിക രണ്ടാം സ്ഥാനവും,ശ്രീകേഷ് മൂന്നാം സ്ഥാനത്തിനും അർഹരായി | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 science quiz3.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060 science quiz1.jpg|ലഘുചിത്രം]] | |||
|} | |||
=== കണ്ണിനു കണ്ണായി സ്കൗട്ട് === | === കണ്ണിനു കണ്ണായി സ്കൗട്ട് === | ||
| വരി 318: | വരി 332: | ||
കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പാലക്കാട് ജില്ല കോൺഫറൻസിൽ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു കൊണ്ട് അവരെ സഹായിക്കുകയും , അവർക്ക് വേണ്ട എല്ലാ സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു .കുട്ടികളുടെ മികച്ച സേവന പ്രവർത്തനത്തിന് വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന് ആദരിച്ചു കൊണ്ട് കുട്ടികൾക്ക് സർട്ടിഫിക്കറ്റും നൽകി | കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് പാലക്കാട് ജില്ല കോൺഫറൻസിൽ കർണ്ണകയമ്മൻ ഹയർസെക്കൻഡറി സ്കൂളിലെ സ്കൗട്ട് വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു കൊണ്ട് അവരെ സഹായിക്കുകയും , അവർക്ക് വേണ്ട എല്ലാ സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു .കുട്ടികളുടെ മികച്ച സേവന പ്രവർത്തനത്തിന് വിദ്യാലയത്തിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന് ആദരിച്ചു കൊണ്ട് കുട്ടികൾക്ക് സർട്ടിഫിക്കറ്റും നൽകി | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060-BLND7.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-BLIND3.jpg|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:21060-BLIND4.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== Weight lifting === | === Weight lifting === | ||
| വരി 327: | വരി 347: | ||
ഒക്ടോബർ 2 | ഒക്ടോബർ 2 | ||
ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീം ഓൺലൈനായി ഗൂഗിൾ ഫോമിലൂടെ ഗാന്ധിജയന്തി ക്വിസ് മത്സരം നടത്തുകയും അതിൽ 80 ശതമാനത്തിനും മുകളിൽ മാർക്ക് കിട്ടിയവർക്ക് ഓട്ടോമാറ്റിക്കായി E-mail വഴി സർട്ടിഫിക്കറ്റ് നൽക്കുകയും ചെയ്തു. ഒക്ടോബർ 2 ,3 , ദിവസങ്ങളിലായി 500 ഓളം വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയത്. | ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് ടീം ഓൺലൈനായി ഗൂഗിൾ ഫോമിലൂടെ ഗാന്ധിജയന്തി ക്വിസ് മത്സരം നടത്തുകയും അതിൽ 80 ശതമാനത്തിനും മുകളിൽ മാർക്ക് കിട്ടിയവർക്ക് ഓട്ടോമാറ്റിക്കായി E-mail വഴി സർട്ടിഫിക്കറ്റ് നൽക്കുകയും ചെയ്തു. ഒക്ടോബർ 2 ,3 , ദിവസങ്ങളിലായി 500 ഓളം വിദ്യാർത്ഥികളാണ് ഈ മത്സരത്തിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് നേടിയത്.[https://forms.gle/7hp5Eh8Rd4kotZcAA ഇവിടെ click ചെയ്താൽ ചോദ്യങ്ങൾ കാണാം] | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:21060 lk quiz E-certificate.jpg|നടുവിൽ|ലഘുചിത്രം]] | |||
|} | |||
=== സ്കൂൾതല സ്പോർട്ട്സ് === | === സ്കൂൾതല സ്പോർട്ട്സ് === | ||