"ലിറ്റിൽ കൈറ്റ്സ്/2025/സംസ്ഥാന പഠനക്യാമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:
=== അനുമോദനം ===
=== അനുമോദനം ===
[[പ്രമാണം:LK Statecamp 2024 Day1 7.jpg|thumb]]
[[പ്രമാണം:LK Statecamp 2024 Day1 7.jpg|thumb]]
29000 റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കുന്നതിന് സാമൂഹിക പ്രതിബദ്ധതാഫണ്ട് അനുവദിച്ച് സഹകരിച്ച ഇന്ത്യൻ ഏയിൽ കോർപ്പറേഷൻ, കാനറാബാങ്ക്,  കൊച്ചിൻ ഷിപ്‍യാർ‍ഡ്, ക്യൂബെർസ്റ്റ് ടെക്നോളജീസ് പ്രതിനിധികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.  യൂസഫ് എ കെ , മാനേജർ (സി എസ് ആർ ) കൊച്ചിൻ ഷിപ്‌യാർഡ് , പ്രദീപ് കെ എസ്, ജനറൽ മാനേജർ കനറാ ബങ്ക് തിരുവനന്തപുരം, ബിന്ദു ആർ. ഡി ജി എം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ,  മനൂജ മനോഹരൻ, പ്രൊജക്ട് മാനേജർ, ക്യൂബെർസ്റ്റ് ടെക്നോളജീസ് എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.  
29000 റോബോട്ടിക് കിറ്റുകൾ ലഭ്യമാക്കുന്നതിന് സാമൂഹിക പ്രതിബദ്ധതാഫണ്ട് അനുവദിച്ച് സഹകരിച്ച ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, കാനറാബാങ്ക്,  കൊച്ചിൻ ഷിപ്‍യാർ‍ഡ്, ക്യൂബെർസ്റ്റ് ടെക്നോളജീസ് പ്രതിനിധികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.  യൂസഫ് എ കെ (മാനേജർ -സി എസ് ആർ -കൊച്ചിൻ ഷിപ്‌യാർഡ്) , പ്രദീപ് കെ എസ് (ജനറൽ മാനേജർ കനറാ ബങ്ക് തിരുവനന്തപുരം), ബിന്ദു ആർ. (ഡി ജി എം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ) ,  മനൂജ മനോഹരൻ (പ്രൊജക്ട് മാനേജർ, ക്യൂബെർസ്റ്റ് ടെക്നോളജീസ്) എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.