"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 234: | വരി 234: | ||
എടരിക്കോട് പഞ്ചായത്തിൻ്റെ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഫർണിച്ചറുകളുടെ വിതരണവും 2025 ഫെബ്രുവരി മൂന്നിന് തിങ്കളാഴ്ച രാവിലെ 10.30 ന് പഞ്ചായത്ത് പ്രസിഡൻ്റ് ഫസലുദ്ധീൻ തയ്യിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ആബിദ തയ്ക്കാടൻ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരും പിടിഎ അംഗങ്ങളും പങ്കെടുത്തു. | എടരിക്കോട് പഞ്ചായത്തിൻ്റെ ഫണ്ട് വിനിയോഗിച്ച് നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവും ഫർണിച്ചറുകളുടെ വിതരണവും 2025 ഫെബ്രുവരി മൂന്നിന് തിങ്കളാഴ്ച രാവിലെ 10.30 ന് പഞ്ചായത്ത് പ്രസിഡൻ്റ് ഫസലുദ്ധീൻ തയ്യിൽ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ആബിദ തയ്ക്കാടൻ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരും പിടിഎ അംഗങ്ങളും പങ്കെടുത്തു. | ||
=ODYSSEY SCIENCE QUIZ= | |||
ജനുവരി മാസത്തിലെ സയൻസ് ക്വിസ് മത്സരത്തിലെ വിജയികൾക്ക് 05.02.2025 ന് സമ്മാന വിതരണം സ്കൂൾ അസംബ്ലിയിൽ വച്ചു കൊടുത്തു. | |||
FIRST : NISHMAL NM(5f) | |||
SECOND: MINHA FATHIMA E(6f) | |||
THIRD : MUHAMMED RAJWAN P(7G) | |||