"ഗവ.എൽ പി എസ് ചെങ്ങമനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 28: വരി 28:
................................
................................
== ചരിത്രം ==
== ചരിത്രം ==
ചെങ്ങമനാട് വടക്കേടത് ശങ്കരപ്പിള്ള എന്ന മഹത് വ്യക്തി ആയിരത്തി തൊള്ളായിരത്തി പതിനൊന്നിൽ തന്ടെ പുരയിടത്തിൽ കുടിപള്ളികൂടമായി തുടങ്ങിയതാണ് ചെങ്ങമനാട് ഗവണ്മെന്റ് എൽ .പി സ്കൂൾ ആ അധ്യയന വര്ഷം തന്നെ സ്കൂൾ സർക്കാർ ഏറ്റെടുത്തു .സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിൽ അക്കാലത്തു മുനിക്കൽ ക്ഷേത്രത്തിൽ സന്ദർശകൻ ആയിരുന്ന ചട്ടമ്പിസ്വാമികൾ നല്ല പങ്കു വഹിച്ചു ചാറ്റിമ്പിസ്വാമികളും സ്കൂൾ സ്ഥാപകൻ വടക്കേടത് ശങ്കരപിള്ളയും അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്നവരാണ്.തന്ടെ പുരയിടത്തിൽ നിന്നും സർക്കാരിന് ദാനം ആയി നൽകിയ മുപ്പതു സെന്റ് സ്ഥലവും ഒരു ഓല ഷെഡ് ഉം ആയിരുന്നു .സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ ഉണ്ടായിരുന്നത് .പിന്നീട് സർക്കാർ ആവിശ്യത്തിന് സ്ഥലം സർക്കാർ അക്ക്യുയിർ ചെയ്തു  ഏറ്റെടുത്തു .സർക്കാർ പൂർണമായി ഏറ്റെടുത്തതിനു ശേഷവും സ്ഥാപകനായ വടക്കേടത് ശങ്കരപ്പിള്ള സ്കൂളിൽ നിത്യവും ചെല്ലും ആയിരുന്നു .അതിനാൽ ബഹുമാനപുരസ്സരം നാട്ടുകാരും വിദ്യാർത്ഥികളും അദ്ദേഹത്തെ ''മാനേജർവല്യച്ഛൻ '' അന്നാണ് വിളിച്ചിരുന്നത് .
                          ചെങ്ങമനാട് ,ആടുവാശ്ശേരി ,വെളിയത്തുനാട് ,ദേശം ,കപ്രശ്ശേരി ,പുതുവാശേരി ,മേക്കാട്,പൊയ്ക്കാട്ടുശേരി എന്നീ പ്രദേശങ്ങളിലുള്ളവർ ആദ്യകാലത്തു ആശ്രയിച്ചിരുന്നത് ഈ വിദ്യാലയത്തെ ആണ് .വാഹന സൗകര്യം തീരെ ഇല്ലാതിരുന്ന അ കാലത്തു കാല്നടയായാണ് കിലോമീറ്ററുകൾ താണ്ടി സ്കൂളിൽ എത്തിയിരുന്നത് .ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന ഡോക്ടർ കെ,ൻ ശ്രീനിവാസൻ ജഡ്ജ് പി.കെ ഹനീഫ കവി ജയകുമാർ റിട്ടയേർഡ് ഡി,വയ് എസ് .പി മാധവൻ പിള്ള എന്നിവർ ഉൾപ്പടെ ഒട്ടനവധി പ്രശസ്തർ ഇവിടെ നിന്നും വിദ്യാഭാസം കഴിഞ്ഞു പുറത്തിറങ്ങി .മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികളുടെയും പി.ടി.എ കമ്മിറ്റി കളുടെയും  നേതൃത്വത്തിൽ സ്കൂൾ ന്ടെ അക്കാഡമികവും പശ്ചാത്തലവും ആയ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു ,ഒരു കോമ്പൗണ്ടിൽ പ്രേത്യേകം  പ്രേത്യേകം  ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ആണ് ഹൈസ്കൂളും എൽ .പി സ്കൂളും പ്രവർത്തിച്ചിരുന്നത് .ഇരവികാട്ട്നാരായണപിള്ളയുടെ പുരയിടത്തിൽനിന്നു പതിറ്റാണ്ടുകൾക്കു മുൻപേ സർക്കാർ ഏറ്റെടുത്ത ഒരു ഏക്കർ ഒരു സെന്റ്‌  സ്ഥലത്തു എൽ,പി സ്കൂളിനായി ചെങ്ങമനാട് പഞ്ചായത്ത് പണിതു നൽകിയ കെട്ടിടത്തിലേക്ക് പതിനഞ്ചു വര്ഷം മുൻപ് എൽ,പി സ്കൂളിന്റെ ഓഫീസും ക്ലാസ്റൂമുകളും മാറ്റി സ്ഥാപിച്ചു .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:23, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ പി എസ് ചെങ്ങമനാട്
വിലാസം
ചെങ്ങമനാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201725404glpschengamanad

................................

ചരിത്രം

ചെങ്ങമനാട് വടക്കേടത് ശങ്കരപ്പിള്ള എന്ന മഹത് വ്യക്തി ആയിരത്തി തൊള്ളായിരത്തി പതിനൊന്നിൽ തന്ടെ പുരയിടത്തിൽ കുടിപള്ളികൂടമായി തുടങ്ങിയതാണ് ചെങ്ങമനാട് ഗവണ്മെന്റ് എൽ .പി സ്കൂൾ ആ അധ്യയന വര്ഷം തന്നെ സ്കൂൾ സർക്കാർ ഏറ്റെടുത്തു .സ്കൂൾ സർക്കാർ ഏറ്റെടുക്കുന്നതിൽ അക്കാലത്തു മുനിക്കൽ ക്ഷേത്രത്തിൽ സന്ദർശകൻ ആയിരുന്ന ചട്ടമ്പിസ്വാമികൾ നല്ല പങ്കു വഹിച്ചു ചാറ്റിമ്പിസ്വാമികളും സ്കൂൾ സ്ഥാപകൻ വടക്കേടത് ശങ്കരപിള്ളയും അടുത്ത സ്നേഹബന്ധം പുലർത്തിയിരുന്നവരാണ്.തന്ടെ പുരയിടത്തിൽ നിന്നും സർക്കാരിന് ദാനം ആയി നൽകിയ മുപ്പതു സെന്റ് സ്ഥലവും ഒരു ഓല ഷെഡ് ഉം ആയിരുന്നു .സർക്കാർ ഏറ്റെടുക്കുന്ന ഘട്ടത്തിൽ ഉണ്ടായിരുന്നത് .പിന്നീട് സർക്കാർ ആവിശ്യത്തിന് സ്ഥലം സർക്കാർ അക്ക്യുയിർ ചെയ്തു ഏറ്റെടുത്തു .സർക്കാർ പൂർണമായി ഏറ്റെടുത്തതിനു ശേഷവും സ്ഥാപകനായ വടക്കേടത് ശങ്കരപ്പിള്ള സ്കൂളിൽ നിത്യവും ചെല്ലും ആയിരുന്നു .അതിനാൽ ബഹുമാനപുരസ്സരം നാട്ടുകാരും വിദ്യാർത്ഥികളും അദ്ദേഹത്തെ മാനേജർവല്യച്ഛൻ അന്നാണ് വിളിച്ചിരുന്നത് .

                         ചെങ്ങമനാട് ,ആടുവാശ്ശേരി ,വെളിയത്തുനാട് ,ദേശം ,കപ്രശ്ശേരി ,പുതുവാശേരി ,മേക്കാട്,പൊയ്ക്കാട്ടുശേരി എന്നീ പ്രദേശങ്ങളിലുള്ളവർ ആദ്യകാലത്തു ആശ്രയിച്ചിരുന്നത് ഈ വിദ്യാലയത്തെ ആണ് .വാഹന സൗകര്യം തീരെ ഇല്ലാതിരുന്ന അ കാലത്തു കാല്നടയായാണ് കിലോമീറ്ററുകൾ താണ്ടി സ്കൂളിൽ എത്തിയിരുന്നത് .ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന ഡോക്ടർ കെ,ൻ ശ്രീനിവാസൻ ജഡ്ജ് പി.കെ ഹനീഫ കവി ജയകുമാർ റിട്ടയേർഡ് ഡി,വയ് എസ് .പി മാധവൻ പിള്ള എന്നിവർ ഉൾപ്പടെ ഒട്ടനവധി പ്രശസ്തർ ഇവിടെ നിന്നും വിദ്യാഭാസം കഴിഞ്ഞു പുറത്തിറങ്ങി .മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതികളുടെയും പി.ടി.എ കമ്മിറ്റി കളുടെയും  നേതൃത്വത്തിൽ സ്കൂൾ ന്ടെ അക്കാഡമികവും പശ്ചാത്തലവും ആയ സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനു വേണ്ട നടപടികൾ സ്വീകരിച്ചു ,ഒരു കോമ്പൗണ്ടിൽ പ്രേത്യേകം  പ്രേത്യേകം  ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ആണ് ഹൈസ്കൂളും എൽ .പി സ്കൂളും പ്രവർത്തിച്ചിരുന്നത് .ഇരവികാട്ട്നാരായണപിള്ളയുടെ പുരയിടത്തിൽനിന്നു പതിറ്റാണ്ടുകൾക്കു മുൻപേ സർക്കാർ ഏറ്റെടുത്ത ഒരു ഏക്കർ ഒരു സെന്റ്‌  സ്ഥലത്തു എൽ,പി സ്കൂളിനായി ചെങ്ങമനാട് പഞ്ചായത്ത് പണിതു നൽകിയ കെട്ടിടത്തിലേക്ക് പതിനഞ്ചു വര്ഷം മുൻപ് എൽ,പി സ്കൂളിന്റെ ഓഫീസും ക്ലാസ്റൂമുകളും മാറ്റി സ്ഥാപിച്ചു .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ചെങ്ങമനാട്&oldid=307243" എന്ന താളിൽനിന്ന് ശേഖരിച്ചത്