"ജി.എച്ച്.എസ്.എസ്. വെള്ളിയോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 1: | വരി 1: | ||
= '''വെള്ളിയോട് /വാണിമേൽ''' = | = '''വെള്ളിയോട് /വാണിമേൽ''' = | ||
'''വാണിമേൽ പഞ്ചായത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ്റ് സ്കൂൾ വെള്ളിയോട്. ചുറ്റും മലകളാൽ സമൃദ്ധമായ പ്രകൃതി രമണീയമായ പ്രദേശം .വയനാടിന് സദ്രൃശമായ പ്രകൃതി സൗന്ദര്യമാണ് പ്രദേശത്തിന്റെ ഏറ്റവും വലിയ ആക൪ഷണീയത. വാണിമേൽ പുഴയും, വയലുകളും ,പക്ഷിമൃഗാദികളുമെല്ലാം നല്ല ഒരു ഗ്രാമാന്തരീക്ഷം സൃഷ്ടിക്കുന്നു.''' | |||
= | == '''സമീപ സ്കൂളുകൾ''' == | ||
* '''Vanimal Mup School.''' | |||
* '''Crescent Higher Secondary School.''' | |||
* '''Narippatta Upschool.''' | |||
* '''Velliyode Madathil Mlp School.''' | |||
* '''Nidumparambu L P School.''' | |||
* '''Chekkonnu U P School''' | |||