"ജി.എച്ച്.എസ്. കുറ്റ്യേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 30: | വരി 30: | ||
== '''എൻ്റെ ഗ്രാമം -കുറ്റ്യേരി''' == | == '''എൻ്റെ ഗ്രാമം -കുറ്റ്യേരി''' == | ||
<small> | <small>ഗ്രാമീണ വിശുദ്ധിയേയും കാർഷിക സംസ്ക്കാരത്തേയും മുറുകെ പിടിക്കുന്ന ഗ്രാമമാണ് കുറ്റ്വേരി കാർഷിക വൃത്തിയിൽ ഏർപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ശാലീന സുന്ദരമായ ഒരു ഗ്രാമമാണ് കുറ്റ്യേരി. കുപ്പം പുഴയുടെ അടുത്ത് കിടക്കുന്ന ഈ ഗ്രാമം കാർഷിക സംസ്ക്കാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. മുഖ്യമായും നെല്ല്, ഉഴുന്ന്, പച്ചക്കറികൾ , തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്തു വരുന്നത്.</small> | ||
== '''എൻ്റെ വിദ്യാലയം'''- '''ജി.എച്ച്.എസ്. കുറ്റ്യേരി''' == | == '''എൻ്റെ വിദ്യാലയം'''- '''ജി.എച്ച്.എസ്. കുറ്റ്യേരി''' == | ||
<small> | <small>ഏകദേശം രണ്ടേക്കറിലായി വ്യാപിച്ചു കിടക്കുന്ന സ്ഥലത്ത് ഒരു ചെറിയ കുന്നിൻ മുകളിലാണ് കുറ്റ്യേരി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പരിയാരം പഞ്ചായത്ത് പരിധിയിൽ കുറ്റ്യേരി വില്ലേജിൽ സ്ഥിതി ചെയ്യുന്ന ഈ പൊതുവിദ്യാലയം ഏഴ് പതിറ്റാണ്ടായി അക്ഷരത്തിൻ്റെ അഗ്നി തലമുറകളിലേക്ക് പകർന്നു കൊണ്ട് ഈ നാടിൻ്റെ സാംസ്ക്കാരിക കേന്ദ്രവും പൊതു ഇടവുമായി ശോഭിക്കുന്നു.</small> | ||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||