"G. S. B. S. Soorambail" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 49: വരി 49:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
Goverment ഗവർമെന്റ്


== മുന്‍സാരഥികള്‍ ==
== മുന്‍സാരഥികള്‍ ==

15:41, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

G. S. B. S. Soorambail
വിലാസം
GSBS SOORAMBAIL ജി.എസ്.ബി.എസ് സൂരംബയൽ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKasaragod കാസറഗോഡ്
വിദ്യാഭ്യാസ ജില്ല Kasaragod കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam and Kannada
അവസാനം തിരുത്തിയത്
23-01-201711366





ചരിത്രം

കാസറഗോഡ് ജില്ലയുടെ വടക്കേ അറ്റം, മൊഗ്രാൽ പുഴയുടെയും കുമ്പള പുഴയുടെയും അതിർത്തി പങ്കിട്ടുകൊണ്ട്, കുമ്പള വിദ്യാഭ്യാസ ഉപജില്ലയിൽ പുത്തിഗെ ഗ്രാമ പഞ്ചായത്തിലെ സൂരംബയൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്നു .

         1935 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ കന്നഡ, മലയാളം വിഭാഗത്തിൽ 272 വിദ്യാർഥികൾ അദ്ധ്യയനം നടത്തുന്നു . പ്രദേശത്ത് പോസ്റ്റ്‌ ഓഫീസ്,വില്ലേജ് ഓഫീസ്,ബാങ്ക് തുടങ്ങിയ പൊതുസ്ഥാപനങ്ങളും   ,മുഹിയിദീൻ മസ്ജിദ്  ,പെർദനെ മുച്ചിലോട്ടു ഭഗവതി ,മുജ്ജംഗാവ് ശ്രീ പാർ ഥസാരഥി ,അനന്തപുരം ശ്രീ അനന്ത പത്മനാഭ ക്ഷേത്രം തുടങ്ങിയ മത സ്ഥാപനങ്ങളും ഉണ്ട്.
        വിദ്യാഭ്യാസപരമായി  ഏറെ പിന്നാക്കം നില്ക്കുന്ന ഈ മേഖലയിൽ വിജ്ഞാനത്തിന്റെ വെള്ളി വെളിച്ചം വിതറി, വിദ്യാർഥികൾക്ക് അറിവിന്റെ വാതായനങ്ങൾ ഇന്നും മലർക്കെ തുറന്നിട്ടിരിക്കുന്നു. കന്നഡ,മലയാളം, ഹിന്ദി,അറബിക്,സംസ്കൃതം,ഇംഗ്ലീഷ്,തുടങ്ങിയ ഭാഷകൾ പഠിക്കാനുള്ള അവസരവും ഒന്നാം ക്ലാസ്സുമുതൽ തന്നെ കമ്പ്യൂട്ടർ  പരിശീലനവും ഈ വിദ്യാലയത്തിൽ നല്കിവരുന്നു .


ಪುತ್ತಿಗೆ ಗ್ರಾಮ ಪಂಚಾಯತಿನ ವ್ಯಾಪ್ತಿಗೆ ಒಳಪಡುವ ಜಿ.ಎಸ್.ಬಿ.ಎಸ್. ಸೂರಂಬೈಲು ಶಾಲೆಯು ಕುಂಬಳೆ ಮುಳ್ಳೇರ್ಯ ಪ್ರಧಾನ ರಸ್ತೆಯ ಬದಿಯಲ್ಲಿ ಇದೆ. ಸಾರಿಗೆ ಸಂಪರ್ಕಕ್ಕೆ ಕೊರತೆಯಿರದ ಈ ಶಾಲೆಗೆ ಮಕ್ಕಳು ಗ್ರಾಮೀಣ ಪ್ರದೇಶಗಳಿಂದ ಬರುತ್ತಿದ್ದಾರೆ.ಕಣ್ಣೂರು, ಪೆರಾಲ್ ಕಣ್ಣೂರು, ಅನಂತಪುರ, ಕೆಸರ್ ಪಳ್ಳ, ಮುಜುಂಗಾವು, ಜಿ.ಕೆ.ನಗರ, ಮುಖಾರಿಕಂಡ, ಕುಳ, ಹೆದ್ದಾರಿಕಟ್ಟೆ, ನಾರಾಯಣ ಮಂಗಲ, ನಾಯ್ಕಾಪು, ಪೆರ್ಣೆ, ಮುಗು, ಸೀತಾಂಗೋಳಿ, ಕಿನ್ಪ್ರಾ, ಮೊದಲಾದ ಪ್ರದೇಶಗಳಿಂದ ಇಲ್ಲಿಗೆ ಅಧ್ಯಯನಕ್ಕಾಗಿ ಮಕ್ಕಳು ಬರುತ್ತಿದ್ದಾರೆ. ಕಿರಿಯ ಪ್ರಾಥಮಿಕ, ಹಿರಿಯ ಪ್ರಾಥಮಿಕ ಮತ್ತು ಪ್ರೌಢ ಶಿಕ್ಷಣದ ವಿಭಾಗಗಳು ಇಲ್ಲಿವೆ. ಪಂಚಾಯತಿನ ವ್ಯಪ್ತಿಗೊಳಪಟ್ಟ ಈ ಶಾಲೆಯು ಶೈಕ್ಷಣಿಕವಾಗಿಯೂ ಭೌಗೋಳಿಕವಾಗಿಯೂ ಜಿಲ್ಲೆಯಲ್ಲಿ ಗುರುತಿಸಲ್ಪಡುವ ಶಾಲೆಗಳಲ್ಲಿ ಒಂದಾಗಿದೆ.ಮಕ್ಕಳ ಸಂಖ್ಯೆಗನುಸಾರ ಸಾಕಷ್ಟು ಶಿಕ್ಷಕರು ಇಲ್ಲಿದ್ದಾರೆ. ಭೌತಿಕ ವ್ಯವಸ್ಥೆಗಳಿಗೇನೂ ಕೊರತೆಯಿಲ್ಲ. ಸಾಕಷ್ಟು ಆಸನ ವ್ಯವಸ್ಥೆ, ಕ್ರೀಡೆಗೆ ಪ್ರೋತ್ಸಾಹ ಇಲ್ಲಿನ ಮಕ್ಕಳಿಗೆ ಲಭಿಸುತ್ತಿವೆ. ರಕ್ಷಕ-ಶಿಕ್ಷಕ ಸಂಘ, ಮಾತೃರಕ್ಷಕ ಶಿಕ್ಷಕ ಸಂಘ,ಎಸ್.ಎಸ್.ಜಿ., ಎಸ್.ಎ೦.ಸಿ., ಎಸ್.ಆರ್.ಜಿ., ಮೊದಲಾದ ಶಾಲಾ ಪೋಷಕ ವ್ಯವಸ್ಥೆಗಳು ಸಕ್ರಿಯವಾಗಿರುವ ಕಾರಣ ಶಾಲೆಯು ವರ್ಷ ಪೂರ್ತಿ ಲವಲವಿಕೆಯಿಂದ ಇರುತ್ತದೆ. ಒಂದಲ್ಲ ಒಂದು ಗಮನಾರ್ಹ ಕಾರ್ಯಕ್ರಮಗಳಿಗೆ ನೇತೃತ್ವ ನೀಡುತ್ತಿದೆ.

ഭൗതികസൗകര്യങ്ങള്‍

1.Computer Lab 2.Maths Lab 3.Science Lab 4.Hall with Stage and Sound System 5.Kitchen 6.Library

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1.പച്ചക്കറി തോട്ടം

മാനേജ്‌മെന്റ്

Goverment ഗവർമെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=G._S._B._S._Soorambail&oldid=264520" എന്ന താളിൽനിന്ന് ശേഖരിച്ചത്