"എം.ഡി.എസ്സ്.എച്ച്.എസ്സ് എസ്സ്. കോട്ടയം./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 7: | വരി 7: | ||
മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനവും കോട്ടയമാണ്. കോട്ടയം നഗരസഭ 1924-ൽസ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. കോട്ടയം റെയിൽ നിലയം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ എന്നിവ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നാട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്. | മലയാളമനോരമ, ദീപിക, മംഗളം മുതലായ പ്രധാന പത്രങ്ങൾ ആരംഭിച്ചതും അവയുടെ ആസ്ഥാനവും കോട്ടയം നഗരത്തിലാണ്. പ്രമുഖ പുസ്തക പ്രസാധകരായ ഡി.സി ബുക്സിന്റെയും, നാഷണൽ ബൂക്സ്റ്റാൾ (NBS) മുതലായ മറ്റു പല പുസ്തക പ്രസാധക സംഘങ്ങളുടേയും ആസ്ഥാനവും കോട്ടയമാണ്. കോട്ടയം നഗരസഭ 1924-ൽസ്ഥാപിക്കപ്പെട്ടു. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായി കോട്ടയം മാറി. കോട്ടയം റെയിൽ നിലയം, കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സ്റ്റാന്റുകൾ എന്നിവ നഗരത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്നു. കോട്ടയം തുറമുഖം നഗരത്തിൽ നിന്നും 6 കി.മി ദൂരത്തിൽ നാട്ടകം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. കോടിമതയിൽ നിന്ന് ബോട്ട് സർവീസ്സും ലഭ്യമാണ്. | ||
== '''ഭൂപ്രകൃതി''' == | === '''ഭൂപ്രകൃതി''' === | ||
കോട്ടയത്ത് ജില്ലയുടെ തെക്കുഭാഗത്ത് പത്തനംതിട്ട ജില്ലയും, പടിഞ്ഞാറ് ഭാഗത്ത് ആലപ്പുഴ ജില്ലയും, വടക്കുഭാഗത്ത് എറണാകുളം ജില്ലയും, കിഴക്ക്, വടക്ക് കിഴക്ക് എന്നീ ഭാഗത്തായി ഇടുക്കി ജില്ലയും അതിർത്തി പങ്കിടുന്നു. | കോട്ടയത്ത് ജില്ലയുടെ തെക്കുഭാഗത്ത് പത്തനംതിട്ട ജില്ലയും, പടിഞ്ഞാറ് ഭാഗത്ത് ആലപ്പുഴ ജില്ലയും, വടക്കുഭാഗത്ത് എറണാകുളം ജില്ലയും, കിഴക്ക്, വടക്ക് കിഴക്ക് എന്നീ ഭാഗത്തായി ഇടുക്കി ജില്ലയും അതിർത്തി പങ്കിടുന്നു. | ||
ചില നദീതീരത്തിനും വേമ്പനാട് കായൽ തീരത്തുമായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് കോട്ടയം. എക്കൽ മണ്ണിനാൽ സമ്പുഷ്ടമാണ് കോട്ടയം.ട്രോപ്പിക്കൽ മൺസൂൺ കാലാവസ്ഥ ആണ് കോട്ടയത്തിന്റെ കാലാവസ്ഥ. | ചില നദീതീരത്തിനും വേമ്പനാട് കായൽ തീരത്തുമായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് കോട്ടയം. എക്കൽ മണ്ണിനാൽ സമ്പുഷ്ടമാണ് കോട്ടയം.ട്രോപ്പിക്കൽ മൺസൂൺ കാലാവസ്ഥ ആണ് കോട്ടയത്തിന്റെ കാലാവസ്ഥ. | ||