"ഗവ.യു .പി .സ്കൂൾ‍‍‍‍ പയ്യാവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Beenam (സംവാദം | സംഭാവനകൾ)
Beenam (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
[[പ്രമാണം:13447 ente gramam..jpg|ലഘുചിത്രം|School]]
[[പ്രമാണം:13447 ente gramam..jpg|ലഘുചിത്രം|School]]
ഇരിക്കൂർ ഉപജില്ലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് പയ്യാവൂർ ഗവ: യു.പി സ്കൂൾ.
ഇരിക്കൂർ ഉപജില്ലയിലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് പയ്യാവൂർ ഗവ: യു.പി സ്കൂൾ.
=== ചരിത്രം ===
പ്രസിദ്ധമായ പയ്യാവൂർ ഗ്രാമത്തിൻ്റെ ഉത്സവമാണ് പയ്യാവൂർ ഊട്ട് ഉൽസവo.കാർഷീക സംസ്കാരത്തിൻ്റെ പൊലിമ തുളുമ്പുന്ന ഉത്സവമാണ് പയ്യാവൂർ ഊട്ട് ഉൽസവം. അതിൻ്റെ ഭാഗമായി നടക്കുന്ന ഓമന കാഴ്ച പ്രസിദ്ധമാണ്. നാനാജാതി മതസ്ഥരും ദേശക്കാരും പയ്യാവൂരിലേക്ക് എത്തി ചേരുന്നു