"A. J. B. S. Yelkana" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ഏല്‍ക്കാന
| സ്ഥലപ്പേര്=yelkana
| വിദ്യാഭ്യാസ ജില്ല= കുമ്പള
| വിദ്യാഭ്യാസ ജില്ല= Kumbla
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= Kasaragod
| സ്കൂള്‍ കോഡ്= 11326
| സ്കൂള്‍ കോഡ്= 11364
| സ്ഥാപിതവര്‍ഷം= 1903
| സ്ഥാപിതവര്‍ഷം= 1903
| സ്കൂള്‍ വിലാസം=  എ ജെ ബി എസ് ഏല്‍ക്കാന,അരിയപ്പാ‌‌ടി
| സ്കൂള്‍ വിലാസം=  ajbs yelkana
| പിന്‍ കോഡ്= 671551
| പിന്‍ കോഡ്= 670551
| സ്കൂള്‍ ഫോണ്‍=  9747308150
| സ്കൂള്‍ ഫോണ്‍=  9747308150
| സ്കൂള്‍ ഇമെയില്‍=  yelkanaajbs@gmail.com
| സ്കൂള്‍ ഇമെയില്‍=  yelkanaajbs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 11326ajbsyelkana.blogspot.in
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= കൂമ്പള
| ഉപ ജില്ല= Kumbala
| ഭരണ വിഭാഗം=മഞ്ചേശ്വരം
| ഭരണ വിഭാഗം=Manjeshwara
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| സ്കൂള്‍ വിഭാഗം= Aided
| പഠന വിഭാഗങ്ങള്‍1= LP
| പഠന വിഭാഗങ്ങള്‍1= LP
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
വരി 24: വരി 24:
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
}}
}}
== ചരിത്രം ==
എണ്‍മകജെ പഞ്ചായത്തിലെ ഏല്‍ക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏല്‍ക്കാന 1903 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ്
ഭരണത്തിനു കീഴില്‍ മദ്രാസ് പ്രവിശ്യയില്‍ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോള്‍ പ്രവര്‍ത്തനത്തിന്റെ 111വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏല്‍ക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെയാണ് പഠനം നടത്തുന്നത്.
കന്നഡ മലയാളം മാധ്യമങ്ങളിലായി 100ല്‍ പരം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏല്‍ക്കാന .ഇവിടെ 1മുതല്‍ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുള്‍പ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്.
ഏല്‍ക്കാന കൊട്യാലമൂല വലിയ വീട്ടില്‍ ശ്യാംഭട്ട് ആണ് സ്കൂള്‍ സ്ഥാപിച്ചത്1951 ല്‍ ശ്രീ:ഇബ്റാഹിം മാസ്റ്റര്‍ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളില്‍ 1958ല്‍ മലയാളം ആരംഭിച്ചു
വിദ്യാലയ സവിശേഷതകള്‍
പൊതുവിജ്ഞാനം വര്‍ദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മല്‍സരങ്ങള്‍
ഒന്നാം ക്ളാസ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം
സൈക്ളിംഗ് പരിശീലനം
നീന്തല്‍ പരിശീലനം
കന്നട പഠിക്കുന്നവര്‍ക്ക് മലയാളവും മലയാളം പഠിക്കുന്നവര്‍ക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം
ഇന്റര്‍നെറ്റ് പരിശീലനം
അറബിക് പഠനം
== ഭൗതികസൗകര്യങ്ങള്‍ ==
സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ  എ‌ട്ടു ക്ലാസ്സുകളും ഓഫീസും  മറ്റൊന്ന് പുതിയതായി നിര്‍മ്മിച്ച ബില്‍ഡിംഗുമാണ്  രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട്  കുടിവെള്ള സൗകര്യം ലഭ്യമാണ് മൂന്ന്  ശുചിമുറികളുണ്ട്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
സ്ക്കൂള്‍ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തില്‍ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്വിസ്സ് മല്‍സരം ന‌ത്തുന്നു
== മാനേജ്‌മെന്റ് ==Single Management
g ibrahim master
== മുന്‍സാരഥികള്‍ ==
pakraba master
mahalingeshwara bhat
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
asif gi 
==വഴികാട്ടി==
Kasaragod—kanyappady-pallam-gunaje-yelkana school
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:12.6028,75.0504 |zoom=13}}

13:09, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

A. J. B. S. Yelkana
വിലാസം
yelkana
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKasaragod
വിദ്യാഭ്യാസ ജില്ല Kumbla
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംMalayalam and Kannada
അവസാനം തിരുത്തിയത്
23-01-201711326




ചരിത്രം

എണ്‍മകജെ പഞ്ചായത്തിലെ ഏല്‍ക്കാന പുഴയുടെ തീരത്തെ പ്രകൃതി രമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എ ജെ ബിഎസ് ഏല്‍ക്കാന 1903 ലാണ് പ്രവര്‍ത്തനം ആരംഭിച്ചത് .തുടങ്ങിയ കാലത്ത് ഇത് ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ മദ്രാസ് പ്രവിശ്യയില്‍ ആയിരുന്നു.പുരാതനമായ ഈ വിദ്യാലയം ഇപ്പോള്‍ പ്രവര്‍ത്തനത്തിന്റെ 111വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. ഏല്‍ക്കാന,പളളം,പജാട്ടെ,കാരമൂല,മണ്ഢമെ,കോട്ടെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഇവിടെയാണ് പഠനം നടത്തുന്നത്. കന്നഡ മലയാളം മാധ്യമങ്ങളിലായി 100ല്‍ പരം വിദ്യാര്‍ത്ഥികള്‍ അധ്യയനം നടത്തുന്ന ഒരു വിദ്യാലയമാണ് എ ജെ ബിഎസ് ഏല്‍ക്കാന .ഇവിടെ 1മുതല്‍ 4വരെ ക്ളാസുകളിലായി മലയാളത്തിലും കന്നഡയിലുമായി ഓരോ ഡിവിഷനുകളുണ്ട് ഒരു അറബിക് അധ്യാപകനുള്‍പ്പടെ 9അധ്യാപകരാണ് ഇവിടെ സേവനമനുഷ്ടിക്കുന്നത്. ഏല്‍ക്കാന കൊട്യാലമൂല വലിയ വീട്ടില്‍ ശ്യാംഭട്ട് ആണ് സ്കൂള്‍ സ്ഥാപിച്ചത്1951 ല്‍ ശ്രീ:ഇബ്റാഹിം മാസ്റ്റര്‍ ഈസ്കൂളിന്റെ മാനേജറായി നിയമിതനായി .കന്നഡ മാധ്യമമായി ആരംഭിച്ച ഈ സ്കൂളില്‍ 1958ല്‍ മലയാളം ആരംഭിച്ചു വിദ്യാലയ സവിശേഷതകള്‍ പൊതുവിജ്ഞാനം വര്‍ദ്ദിപ്പിക്കുന്നതിനായി ഓരോ മാസത്തിലും ക്വിസ്സ് മല്‍സരങ്ങള്‍ ഒന്നാം ക്ളാസ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം സൈക്ളിംഗ് പരിശീലനം നീന്തല്‍ പരിശീലനം കന്നട പഠിക്കുന്നവര്‍ക്ക് മലയാളവും മലയാളം പഠിക്കുന്നവര്‍ക്ക്കന്നടയും പഠിക്കാനുള്ള സൗകര്യം ഇന്റര്‍നെറ്റ് പരിശീലനം അറബിക് പഠനം


ഭൗതികസൗകര്യങ്ങള്‍

സ്‌കൂളിന് സ്വന്തമായി രണ്ടു കെട്ടിടങ്ങളുണ്ട് ഒന്ന് പ്രീ കെ. ഇ. ആർ എ‌ട്ടു ക്ലാസ്സുകളും ഓഫീസും മറ്റൊന്ന് പുതിയതായി നിര്‍മ്മിച്ച ബില്‍ഡിംഗുമാണ് രണ്ടു കമ്പ്യൂട്ടറുകളും നെറ്റ് സൗകര്യവുമുണ്ട് കുടിവെള്ള സൗകര്യം ലഭ്യമാണ് മൂന്ന് ശുചിമുറികളുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്ക്കൂള്‍ ശുചീകരണം ഗ്രൂപ്പ് തിരിച്ച് ചെയ്യുന്നു.മാസത്തില്‍ കുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്വിസ്സ് മല്‍സരം ന‌ത്തുന്നു

== മാനേജ്‌മെന്റ് ==Single Management g ibrahim master

മുന്‍സാരഥികള്‍

pakraba master

mahalingeshwara bhat

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

asif gi

വഴികാട്ടി

Kasaragod—kanyappady-pallam-gunaje-yelkana school

{{#multimaps:12.6028,75.0504 |zoom=13}}

"https://schoolwiki.in/index.php?title=A._J._B._S._Yelkana&oldid=263558" എന്ന താളിൽനിന്ന് ശേഖരിച്ചത്