"ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sajithav83* (സംവാദം | സംഭാവനകൾ)
No edit summary
Sajithav83* (സംവാദം | സംഭാവനകൾ)
വരി 4: വരി 4:


=== '''<big>ഒളകര എന്ന എന്റെ ഗ്രാമം</big>''' ===
=== '''<big>ഒളകര എന്ന എന്റെ ഗ്രാമം</big>''' ===
ഇന്നലെയുടെ ഓർമകുറിപ്പുകളാണ് ഓരോ ചരിത്രവും. നാം വസിക്കുന്ന നമ്മുടെ നാടിനെ കുറിച്ചറിയാൻ ചരിത്രം അനിവാര്യമാണ്. ഒളകര എന്ന കൊച്ചു ഗ്രാമത്തിന്റെ ചരിത്രമാണ് ഇവിടെ വിവരിക്കുന്നത്. ഗ്രാമമായതിനാൽ കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ധാരാളം ഉണ്ടായിരുന്ന നാടാണിത്. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉദ്ഭവം ഗ്രാമങ്ങളിലായിരുന്നു. അതിവിടെയും തുടരുന്നു. ഇന്ന് വലിയ മാറ്റം വന്നെങ്കിലും ഒരു സാധാരണ ഗ്രാമം പോലെ, ഏതാണ്ട്  30 ൽ താഴെ കുടുംബങ്ങൾ മാത്രം വസിക്കുന്ന ഗ്രാമമായിരുന്നു ഒളകര. സാധാരണയായി ഗ്രാമത്തിൽ കാണുന്ന പോലെ വീടുകൾ വളരെ അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്നില്ല. വീടുകളുടെ പരിസര വയലുകൾ കാർഷിക വൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു പതിവ്. വികസനത്തിന്റെ കാലൊച്ചകൾ ഒളകര ഗ്രാമത്തിലും വന്നെത്തിയതോടെ വലിയ മാറ്റങ്ങളാണ് ഇവിടെ വന്നിട്ടുള്ളത് . വലിയ  കെട്ടിടങ്ങളും പല വ്യവസായിക സംരഭങ്ങളും അവിടെ ഉയർന്നു  പൊങ്ങി. അതിനനുസരിച്ചുള്ള  മാറ്റം ജനങ്ങളുടെ ജീവിത രീതിയിലും നമുക്ക് കാണാൻ സാധിക്കും.
ഇന്നലെയുടെ ഓർമകുറിപ്പുകളാണ് ഓരോ ചരിത്രവും. നാം വസിക്കുന്ന നമ്മുടെ നാടിനെ കുറിച്ചറിയാൻ ചരിത്രം അനിവാര്യമാണ്. ഒളകര എന്ന കൊച്ചു ഗ്രാമത്തിന്റെ ചരിത്രമാണ് ഇവിടെ വിവരിക്കുന്നത്. ഗ്രാമമായതിനാൽ കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ധാരാളം ഉണ്ടായിരുന്ന നാടാണിത്. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉദ്ഭവം ഗ്രാമങ്ങളിലായിരുന്നു. അതിവിടെയും തുടരുന്നു. ഇന്ന് വലിയ മാറ്റം വന്നെങ്കിലും ഒരു സാധാരണ ഗ്രാമം പോലെ, ഏതാണ്ട്  30 ൽ താഴെ കുടുംബങ്ങൾ മാത്രം വസിക്കുന്ന ഗ്രാമമായിരുന്നു ഒളകര. സാധാരണയായി ഗ്രാമത്തിൽ കാണുന്ന പോലെ വീടുകൾ വളരെ അടുത്തടുത്തായി സ്ഥിതി ചെയ്തിരുന്നില്ല. വീടുകളുടെ പരിസര വയലുകൾ കാർഷിക വൃത്തിക്ക് ഉപയോഗിക്കുകയായിരുന്നു പതിവ്. [[വികസനത്തിന്റെ കാലൊച്ചകൾ ഒളകര ഗ്രാമത്തിലും വന്നെത്തിയതോടെ വിദ്യാഭ്യാസത്തിലും ആളുകളുടെ ജീവിതരീതിയിലും വലിയ മാറ്റങ്ങൾ കാണാൻ കഴിയും ]]. വലിയ  കെട്ടിടങ്ങളും പല വ്യവസായിക സംരഭങ്ങളും അവിടെ ഉയർന്നു  പൊങ്ങി. അതിനനുസരിച്ചുള്ള  മാറ്റം ജനങ്ങളുടെ ജീവിത രീതിയിലും നമുക്ക് കാണാൻ സാധിക്കും.


== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്