"യൂണിയൻ എൽ. പി. സ്കൂൾ തൃക്കണാർവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകന്‍= SUMAYYABEEVI M S         
| പ്രധാന അദ്ധ്യാപകന്‍= SUMAYYABEEVI M S         
| പി.ടി.ഏ. പ്രസിഡണ്ട്= ROOPA JOHN           
| പി.ടി.ഏ. പ്രസിഡണ്ട്= ROOPA JOHN           
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:THRIKKANARVATTOM UNION LPS.jpg|thumb|UNION LPS]]‎ ‎|
}}
}}
................................
................................

14:53, 16 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

യൂണിയൻ എൽ. പി. സ്കൂൾ തൃക്കണാർവട്ടം
വിലാസം
Trikkanarvattom
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2017Ulpst




................................

ചരിത്രം

തൃക്കണാർവട്ടം യൂണിയൻ എൽ .പി.സ്കൂൾ 1927- ൽ പ്രവർത്തനമാരംഭിച്ചു. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ എസ് ആർ എം റോഡിലാണ് 90 ഓളം വർഷം പഴക്കമുള്ള ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .30 സെന്റ് സ്ഥലം ഉൾകൊള്ളുന്ന ഈ വിദ്യാലയം സ്ഥലത്തെ ഏതാനും പ്രമുഖരായ വ്യക്തികളുടെ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ടതാണ്.ശ്രീമാൻ പീടിയെക്കൽ അബ്ദുൽ റഹ്മാൻ ആയിരുന്നു ആദ്യത്തെ മാനേജർ. അദ്ദേഹത്തിന്റെ കാല ശേഷം മകൻ ശ്രീ മുഹമ്മദ് ഇക്ബാൽ മാനേജർസ്ഥാനം ഏറ്റെടുത്തുവെങ്കിലും അദ്ധേഹത്തിന്റെ അകാല നിര്യാണത്തെ തുടർന്ന് മാറ്റ് ആരും സ്ഥാനം ഏറ്റെടുത്തില്ല .അതിനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുന്നു . നിലവിൽ ഇത് ഒരു വ്യക്തിഗത സ്ഥാപനമാണ് .1991 -92 കാലയളവാണ് ഈ സ്കൂൾ അൺ ഇക്കണോമിക്ക് സ്കൂൾ ആയി മാറിയത് .1995 -96 -ൽ മാനേജർ ഉണ്ടായില്ല .തൻമൂലം റിസീവർ ഭരണം വന്നു. കുട്ടികളും അദ്ധ്യാപകരും കുറവായിരുന്ന ഈ സ്കൂളിൽ 2005 ന് ശേഷമാണ് എല്ലാ ക്ലാസ്സുകളിലേക്കും അദ്ധ്യാപകരെ നിയമിക്കുകയും കൂടുതൽ കുട്ടികളെ ചേർത്തുകൊണ്ട് നല്ല ഒരു നിലവാരത്തിലേക്ക് ഈ സ്കൂൾ ഉയർന്നു വന്നത് സ്കൂളിൽ തുടക്കം മുതൽ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം സ്കൂളിൽ നിന്ന് തന്നെയാണ് നൽകിയത്. കൂടാതെ എല്ലാ വിധ പഠന സഹായങ്ങളും അധ്യാപകരും രക്ഷകർത്താക്കളും ഒത്തു ചേർന്ന് അന്നു മുതൽ ഇന്നുവരെ നൽകിക്കൊണ്ടിരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന സാധാരണകർക്കുള്ള ഏക ആശ്രയവും ഏക മുസ്ലിം സ്കൂളാണിത്. ഈ പരിമിതികൾക്കിടയിലും അസംഘ്യം പ്രതിഭാശാലികൾക്കും പ്രഗത്ഭരായ ഡോക്ടർമാർ , ജഡ്ജി തുടങ്ങി മുൻ കൊച്ചി കോർപറേഷൻ മേയറും നിലവിൽ കൗൺസിലറും ആയ കെ .എം ഹംസകുഞ്ഞ് ,ജസ്റ്റിസ് ഷംസുദ്ധീൻ എന്നിങ്ങനെ ഇന്ന് സമൂഹത്തിന്റെ ഉന്നത തലത്തിലുള്ള പല പ്രമുഖരും തങ്ങളുടെ പഠനത്തിന്റെ ആദ്യ ചുവടു വെച്ചത് ഈ സ്കൂളിൽ ആയിരുന്നു .

ഭൗതികസൗകര്യങ്ങള്‍

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ എസ് ആർ എം റോഡിലാണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയുന്നത്. 30 സെൻറ് സ്ഥലത്തിൽ 3 കെട്ടിടങ്ങളിലായി ഈ സ്കൂൾ പ്രവർത്തിക്കുന്നു. കൂടാതെ ചുറ്റുമതിൽ , പാചകപ്പുര ,പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യമുണ്ട്. ഓഫീസ് റൂം 4 ക്ലാസ് റൂം ,ഒരു കമ്പ്യൂട്ടർ റൂം ലൈബ്രറി ,എന്നിങ്ങനെ പഠന സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു .കൂടാതെ സ്കൂളിൽ നിന്ന് കുറച്ചു നീങ്ങി 4 ടോയ്ലറ്റും,പാചകപുരയും ഭക്ഷണ ഹാളും ഉണ്ട് . വിശാലമായ കളിസ്ഥലവും ഭംഗിയേറിയ പൂത്തോട്ടവും ഒരുക്കിയിരിക്കുന്നു കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ജൈവ പച്ചക്കറിത്തോട്ടവും ഔഷധതോട്ടവും ഉണ്ട് . നിലവിൽ സ്കൂളിൽ ഒരു H M ഉം രണ്ട് ക്ലാസ് ടീച്ചറുമാരും ഉണ്ട്. സ്കൂളിൽ ഒരു H M പോസ്റ്റും 3 LPSA തസ്തികയും ഉണ്ടെകിലും ഒരെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.2016 -17 കാലയളവിൽ അന്യ സംസ്ഥാന വിദ്യാർത്ഥികൾ കൂടുതലായി വന്നുചേർന്നതിനാൽ ഒരു Special Language Instructor - നെയും സർവ ശിക്ഷ അഭയാന്റെ ഓഫീസിൽനിന്നും നിയമിച്ചിട്ടുണ്ട് .സ്കൂളിനോട് ചേർന്ന് തന്നെ ഒരു അംഗൻവാടിയും ഇംഗ്ലീഷ്മീഡിയം നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.കുടിവെള്ളവും കുട്ടികൾക്കാവശ്യമായ മറ്റ് സൗകര്യങ്ങളും ഉണ്ട് .പണ്ട് കാലത്തെ സ്കൂളുകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങളും ചുറ്റുപാടുമാണ് സ്കൂളിനുള്ളത് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}