ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ യു പി എസ് ഞാറനീലികാണി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
റ്റാഗ്: Manual revert
വരി 15: വരി 15:
* ഇക്ബാൽ കോളേജ് , പെരിങ്ങമലചിത്രശാല
* ഇക്ബാൽ കോളേജ് , പെരിങ്ങമലചിത്രശാല


<gallery>
പ്രമാണം:42646 Main Gate.jpg|പ്രധാന കവാടം
</gallery>
== ചിത്രശാല ==
== ചിത്രശാല ==

20:10, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

ഞാറനീലി

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ പെരിങ്ങമല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞാറനീലി.തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 39 കിലോമീറ്റർ അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ശ്രദ്ധേയരായ വ്യക്തികൾ

പി. അപ്പുക്കുട്ടൻകാണി വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.

ഈശ്വരൻ വൈദ്യർ - പ്രശസ്ത ആയുർവേദ വൈദ്യർ.

ആരാധനാലയങ്ങൾ

ഞാറനീലി ദേവിക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • അംബേദ്കർ വിദ്യാനികേതൻ സ്കൂൾ, ഞാറനീലി
  • ഇക്ബാൽ കോളേജ് , പെരിങ്ങമലചിത്രശാല

ചിത്രശാല