"ബി ബി എൽ പി എസ് നങ്ങ്യാർകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 4: വരി 4:
| റവന്യൂ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂള്‍ കോഡ്=35429  
| സ്കൂള്‍ കോഡ്=35429  
| സ്ഥാപിതവര്‍ഷം=
| സ്ഥാപിതവര്‍ഷം=1967
| സ്കൂള്‍ വിലാസം= നങ്യാര്‍കുളങ്ങര പി.ഒ, <br/>
| സ്കൂള്‍ വിലാസം= നങ്യാര്‍കുളങ്ങര പി.ഒ, <br/>
| പിന്‍ കോഡ്=690513
| പിന്‍ കോഡ്=690513
വരി 17: വരി 17:
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങള്‍2=  
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= ഇംഗ്ലീഷ് 
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==സന്യാസി വര്യനും മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന  ബിഷപ്പ് മാർ ഈവാനിയോസ് തിരുമനസ്സുകൊണ്ട് സ്ഥാപിച്ച ബഥനി ബാലികാമഠം ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഈ ലോവർ പ്രൈമറി  സ്കൂൾ. കേരള സംസ്കാരത്തിന്റെ തനിമ നിറഞ്ഞുനിൽക്കുന്ന ഗ്രാമീണ മേഖലയായ നങ്ങിയാർകുളങ്ങരയിൽ , സാധാരണക്കാരായ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി    1967ൽ ഈ സ്കൂൾ സ്ഥാപിതമായി . വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തില് അതീവ    (ശദ്ധ ചെലുത്തി നേട്ടങ്ങൾ കൈ വരിച്ചു കൊണ്ടിരിക്കുന്നു .എന്നും ഈ സ്കൂൾ നാളെ യുടെ നല്ല പൗരന്മാരെ വാർത്തെടുക്കണമെന്ന ലക്ഷ്യത്തോടെ മാനേജ്മെന്റും അദ്ധ്യാപകരും അക്ഷീണം പരിശ്രെമിക്കുന്നു  ഈശ്വരവിശ്വാസവും , സാന്മാർഗിക ബോധവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അർപ്പണ മനോഭാവമുള്ള സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളാണിത് .   


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==എൽ .കെ .ജി മുതൽ നാലാം ക്ലാസ്സുവരെ ഏകദേശം 750 ഓളം കുട്ടികൾ പഠിക്കുന്നു 18 ക്ലാസ്സ്മുറികളുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് ,യോഗ എന്നിവ നടത്തപ്പെടുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം മൂത്രപ്പുരകൾ ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളവും കൈകഴുകുവാൻ പൈപ്പ് സൗകര്യവും ലഭ്യമാണ് വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഉണ്ട്




വരി 43: വരി 43:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==ഈ സ്കൂളിന്റെ ആദ്യത്തെ സാരഥിയായി  സിസ്റ്റർ . ഹബീബ  തുടങ്ങി  മദർ ഫിലോമിന ,സിസ്റ്റർ .സാരൂപ്യ , സിസ്റ്റർ .അമൃത , സിസ്റ്റർ. ഗീത , സിസ്റ്റർ മാക്രീനാ , സിസ്റ്റർ സുകൃത , മദർ ശ്ലോമോ, മദർ തെയോഫില ,സിസ്റ്റർ .അഗ്നന്സ് ,സിസ്റ്റർക്ലെമെന്റ്സ് ,സിസ്റ്റർ .സ്‌റ്റെഫാനെ, സിസ്റ്റർ .വിനയ എന്നിവർ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
#
വരി 50: വരി 50:
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==കെ.മധു , ചി(ത I.A.S
#
#
#
#

15:38, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ബി ബി എൽ പി എസ് നങ്ങ്യാർകുളങ്ങര
വിലാസം
നങ്യാര്‍കുളങ്ങര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201735429




................................ == ചരിത്രം ==സന്യാസി വര്യനും മനുഷ്യസ്നേഹിയും വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന ബിഷപ്പ് മാർ ഈവാനിയോസ് തിരുമനസ്സുകൊണ്ട് സ്ഥാപിച്ച ബഥനി ബാലികാമഠം ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഈ ലോവർ പ്രൈമറി സ്കൂൾ. കേരള സംസ്കാരത്തിന്റെ തനിമ നിറഞ്ഞുനിൽക്കുന്ന ഗ്രാമീണ മേഖലയായ നങ്ങിയാർകുളങ്ങരയിൽ , സാധാരണക്കാരായ കുട്ടികൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി 1967ൽ ഈ സ്കൂൾ സ്ഥാപിതമായി . വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തില് അതീവ (ശദ്ധ ചെലുത്തി നേട്ടങ്ങൾ കൈ വരിച്ചു കൊണ്ടിരിക്കുന്നു .എന്നും ഈ സ്കൂൾ നാളെ യുടെ നല്ല പൗരന്മാരെ വാർത്തെടുക്കണമെന്ന ലക്ഷ്യത്തോടെ മാനേജ്മെന്റും അദ്ധ്യാപകരും അക്ഷീണം പരിശ്രെമിക്കുന്നു ഈശ്വരവിശ്വാസവും , സാന്മാർഗിക ബോധവുമുള്ള ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ അർപ്പണ മനോഭാവമുള്ള സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളാണിത് .

== ഭൗതികസൗകര്യങ്ങള്‍ ==എൽ .കെ .ജി മുതൽ നാലാം ക്ലാസ്സുവരെ ഏകദേശം 750 ഓളം കുട്ടികൾ പഠിക്കുന്നു 18 ക്ലാസ്സ്മുറികളുള്ള ഈ സ്കൂളിൽ കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് ,യോഗ എന്നിവ നടത്തപ്പെടുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം മൂത്രപ്പുരകൾ ഉണ്ട് .കുട്ടികൾക്ക് ആവശ്യമായ കുടിവെള്ളവും കൈകഴുകുവാൻ പൈപ്പ് സൗകര്യവും ലഭ്യമാണ് വിശാലമായ കളിസ്ഥലവും പൂന്തോട്ടവും ഉണ്ട്


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മുന്‍ സാരഥികള്‍ ==ഈ സ്കൂളിന്റെ ആദ്യത്തെ സാരഥിയായി സിസ്റ്റർ . ഹബീബ തുടങ്ങി മദർ ഫിലോമിന ,സിസ്റ്റർ .സാരൂപ്യ , സിസ്റ്റർ .അമൃത , സിസ്റ്റർ. ഗീത , സിസ്റ്റർ മാക്രീനാ , സിസ്റ്റർ സുകൃത , മദർ ശ്ലോമോ, മദർ തെയോഫില ,സിസ്റ്റർ .അഗ്നന്സ് ,സിസ്റ്റർക്ലെമെന്റ്സ് ,സിസ്റ്റർ .സ്‌റ്റെഫാനെ, സിസ്റ്റർ .വിനയ എന്നിവർ ഹെഡ്മിസ്ട്രസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട് സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==കെ.മധു , ചി(ത I.A.S

വഴികാട്ടി

{{#multimaps:9.258987, 76.463685 |zoom=13}}