ഉള്ളടക്കത്തിലേക്ക് പോവുക

"ജി,എൽ.പി.എസ്. കുഴിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ABHILASH N (സംവാദം | സംഭാവനകൾ)
(ചെ.) added Category:41605 using HotCat
ABHILASH N (സംവാദം | സംഭാവനകൾ)
(ചെ.) added Category:Ente Gramam using HotCat
 
വരി 25: വരി 25:


[[വർഗ്ഗം:41605]]
[[വർഗ്ഗം:41605]]
[[വർഗ്ഗം:Ente Gramam]]

11:45, 24 ജനുവരി 2025-നു നിലവിലുള്ള രൂപം

കുഴിയം

കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിലെ പെരിനാട് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുഴിയം .

കൊല്ലം - തേനി ദേശീയ

. GLPS കുഴിയം

പാതയിൽ നിന്നും ഒന്നര കിലോമീറ്റർ വടക്കു ഭാഗത്താണ് കുഴിയം. നാല് ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം. ഇവിടെ നിന്ന് വടക്കോട്ട് സഞ്ചരിച്ട്ടു പോയാൽ ഇടവട്ടം - കേരളപുരം റോഡിലേക്കും എത്തുന്നു.

==== പൊതുസ്ഥാപനങ്ങൾ ====ചാൽ പെരിനാട് പഞ്ചായത്തിലേക്കും പനയത്തേക്കും കിഴക്ക് പോയാൽ കുണ്ടറ ഭാഗത്തേക്കും പടിഞ്ഞാറു സഞ്ചാരിച്ചാൽ ചന്ദനത്തോപ്പും എത്തുന്നു. തെക്കോ

. കാപെക്സ് . ചിന്മയ വിദ്യാലയം

. GWLPS പെരിനാട്

. പോസ്റ്റ്‌ ഓഫീസ്

പ്രമുഖ വ്യക്തികൾ