"ജി യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 15: | വരി 15: | ||
നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . | നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് . | ||
=== ഹരിപ്പാട് -സവിശേഷതകൾ === | |||
മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് .പ്രസിദ്‍ധമായ മണ്ണാറശാല നാഗരാജ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.വള്ളംകളിയുടെ ഹൃദയഭൂമിയാണ് ഹരിപ്പാട് .ഹരിപ്പാടിന്റെ പ്രാന്തഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ വള്ളംകളിമത്സരങ്ങളുളളതും കൂടാതെ ചുണ്ടൻ വള്ളങ്ങളുള്ളതും.ആനാരിചുണ്ടൻ ചെറുതന, പായിപ്പാട് എന്നിവ ഉദാഹരണങ്ങളാണ്.ചുരുട്ടുവള്ളങ്ങൾ ഹരിപ്പാടിന്റെ മാത്രം പ്രത്യേകതയാണ്. | മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് .പ്രസിദ്‍ധമായ മണ്ണാറശാല നാഗരാജ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.വള്ളംകളിയുടെ ഹൃദയഭൂമിയാണ് ഹരിപ്പാട് . | ||
ഹരിപ്പാടിന്റെ പ്രാന്തഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ വള്ളംകളിമത്സരങ്ങളുളളതും കൂടാതെ ചുണ്ടൻ വള്ളങ്ങളുള്ളതും.ആനാരിചുണ്ടൻ ,കരുവാറ്റ, ചെറുതന,പായിപ്പാട് എന്നിവ ഉദാഹരണങ്ങളാണ്.ചുരുട്ടുവള്ളങ്ങൾ ഹരിപ്പാടിന്റെ മാത്രം പ്രത്യേകതയാണ്. | |||
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമാണ് ഹരിപ്പാട്. മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് . | ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമാണ് ഹരിപ്പാട്. മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് . | ||