"എടച്ചേരി സെൻട്രൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Amarjith.M (സംവാദം | സംഭാവനകൾ)
No edit summary
Amarjith.M (സംവാദം | സംഭാവനകൾ)
വരി 27: വരി 27:
................................
................................
== ചരിത്രം ==
== ചരിത്രം ==
            1930 ല്‍ ശ്രീ.തെക്കയില്‍ കുഞ്ഞിക്കണ്ണന്‍ അവര്‍കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.1951 വരെ കുളങ്ങരപ്പൊയില്‍ ഹിന്ദു ബോയ്സ് എന്നും എടച്ചേരി നോര്‍ത്ത് ഗേള്‍സ് സ്കൂള്‍ എന്ന പേരിലും രണ്ട് സ്കൂളായാണ് ഇത് അറിയപ്പെട്ടിരുന്നത്.1951 മുതല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒറ്റ സ്കൂളായി പ്രവര്‍ത്തനം ആരംഭിക്കുകയും സ്കൂളിന്റെ പേര് എടച്ചേരി സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍ എന്നാക്കി മാറ്റുകയും ചെയ്തു.
    എടച്ചേരി ഗ്രാമത്തിന്റെ ഹ‌ൃദയഭാഗത്ത് എടച്ചേരി-ചുണ്ടയില്‍ റോഡില്‍ എടച്ചേരിയില്‍ നിന്ന് 1.5 കി.മീ ദൂരത്തില്‍ റോഡിനു കിഴക്കു ഭാഗത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/എടച്ചേരി_സെൻട്രൽ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്