ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് വാകേരി/എസ്. പി. സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15047 (സംവാദം | സംഭാവനകൾ)
No edit summary
15047 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
'''എസ്. പി. സി'''
വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളര്‍ത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയാണ് “'''സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി )”'''. 2012 മുതല്‍ എസ്. പി. സി നമ്മുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് എസ്. പി. സി യില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
“'''1 MY TREE'''”
കുട്ടികളില്‍ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ്  “'''MY TREE'''”. ഇതിന്റെ ഭാഗമായി സ്കൂളില്‍ എല്ലാ വര്‍ഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടന്‍ ഫലവൃക്ഷത്തൈകള്‍ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു.
“'''2 ശുഭയാത്ര'''”
എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര.  ശുഭയാത്രയുടെ ഭാഗമായി കുട്ടികള്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവല്‍ക്കരണത്തിനായി ഒരു പുസ്തകം സ്കൂളില്‍ തയ്യാറാക്കി സൗജന്യമായി ആളുകള്‍ക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവല്‍ക്കരണത്തിനായി എസ്. പി. സി കേഡറ്റുകള്‍ ഇരുചക്ര വാഹനയാത്രക്കാര്‍, കാര്‍യാത്രക്കാര്‍, ഓട്ടോ ഡ്രൈവര്‍വര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ക്ലാസ് നല്‍കുകയും ലഖുലേഘകള്‍ വിതരണം ചെയ്യുകയും ചെയ്തു
  '''ബാന്റ് പരിശീലനം'''
  '''ബാന്റ് പരിശീലനം'''



12:47, 24 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. പി. സി വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയും സേവന സന്നദ്ധതയും സഹജീവി സ്നേഹവും വളര്‍ത്തി നിയമത്തെ അംഗീകരിക്കുകയും സ്വമേധയാ അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന വലിയ ലക്ഷ്യത്തോടെ സംസ്ഥാന പോലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പദ്ധതിയാണ് “സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്. (എസ്. പി. സി )”. 2012 മുതല്‍ എസ്. പി. സി നമ്മുടെ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. .കുട്ടികളുടെ ശാരീരിക, മാനസിക, സാംസ്കാരിക സാമൂഹിക വികാസത്തെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് എസ്. പി. സി യില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. 7 ചെറു പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്. “1 MY TREE” കുട്ടികളില്‍ പ്രകൃതി സ്നേഹവും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണമനോഭാവവും ഉണ്ടാക്കുന്നതിനുളള പദ്ധതിയാണ് “MY TREE”. ഇതിന്റെ ഭാഗമായി സ്കൂളില്‍ എല്ലാ വര്‍ഷവും പച്ചക്കറി കൃഷി ചെയ്യുന്നു, പ്ലാവ്, മാവ്, പുളി, പേര തുടങ്ങിയ നാടന്‍ ഫലവൃക്ഷത്തൈകള്‍ സ്കൂളിലും വീടുകളിലും നട്ടു പരിപാലിക്കുന്നു. “2 ശുഭയാത്ര” എസ്. പി. സിയുടെ മറ്റൊരു പ്രൊജക്ടാണ് ശുഭയാത്ര. ശുഭയാത്രയുടെ ഭാഗമായി കുട്ടികള്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണ ക്ലാസ് നടത്തിവരുന്നു. ഇതിനായി ട്രാഫിക് നിയമബോധവല്‍ക്കരണത്തിനായി ഒരു പുസ്തകം സ്കൂളില്‍ തയ്യാറാക്കി സൗജന്യമായി ആളുകള്‍ക്കു വിതരണം ചെയ്തു. കൂടാതെ റോഡ് നിയമ ബോധവല്‍ക്കരണത്തിനായി എസ്. പി. സി കേഡറ്റുകള്‍ ഇരുചക്ര വാഹനയാത്രക്കാര്‍, കാര്‍യാത്രക്കാര്‍, ഓട്ടോ ഡ്രൈവര്‍വര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ക്ലാസ് നല്‍കുകയും ലഖുലേഘകള്‍ വിതരണം ചെയ്യുകയും ചെയ്തു

ബാന്റ് പരിശീലനം

എസ്. പി. സി കുട്ടികള്‍ക്കായി 2014-15 വര്‍ഷം ആരംഭിച്ച പരിശീലന പരിപാടികളില്‍ പ്രമുഖമായ ഒന്നാണ് ബാന്റ് പരിശീലനം. ഒരു വര്‍ഷം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 24 എസ് പി സി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്‍. പരിശീലകന്‍ AR ക്യാമ്പിലെ സബ് ഇന്‍സ്പെക്ടര്‍ ശ്രീ ജോസാണ്. ജനുവരി 26 ന് നടന്ന ജില്ലാ റിപ്പബ്ലിക്ക് ദിന പരേഡില്‍ വാകേരി സ്കൂളിലെ കുട്ടികള്‍ ബാന്റ് വായിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ കല്പറ്റ എസ് കെ എം ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല പരിപാടിയില്‍ നമ്മുടെ സ്കൂളിലെ കുട്ടികളാണ് ബാന്റ് വായിക്കുന്നത്.

രക്ഷ,സുരക്ഷ

1.റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടികള്‍

     പോസ്റ്റര്‍ ഒട്ടിക്കല്‍ കൈ പുസ്തകം വിതരണം ചെയ്യല്‍ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, റോഡുമുറിച്ചു കടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, റോഡുമായി ബന്ധപ്പെട്ട സാങ്കേതിക കാര്യങ്ങള്‍ പൊതുവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍,അപകടത്തിന്റ കാരണങ്ങള്‍ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ പുസ്തകമാണ് 'ഓരോ ചുവടും സുരക്ഷയോടെ'.

2 നീന്തല്‍ പരിശീലനം

           ജലമരണ വാര്‍ത്തകള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അതിനൊരു പരിഹാരമെന്ന നിലയില്‍ വാകേരി സ്കൂളില്‍ നടത്തിവരുന്ന പ്രവര്‍ത്തനമാണ് നീന്തല്‍ പരിശീലനം. 80കുട്ടികള്‍ക്കാണ് ഈ വര്‍ഷം നീന്തല്‍ പരിശീലനം നല്‍കിയത്. എസ്.പി.സിയുടെ നേതൃത്വത്തിലാണ് പരിശീലനം നടത്തുന്നത്. 
ലക്ഷ്യങ്ങള്‍
1.ആരോഗ്യമുള്ള സമൂഹത്തിന് അത്യന്താപേക്ഷിതമാണ് ഉയര്‍ന്നകായിക ക്ഷമത എന്ന തിരിച്ചറിവ് ഉണ്ടാക്കുക
2.ജീവന്‍രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ സജ്ജരാക്കുക.
3.വിദ്യാര്‍ഥികളുടെ മാനസിക ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക.
4.നീന്തല്‍ രംഗത്ത് ഭാവി താരങ്ങളെ വളര്‍ത്തിയെടുക്കുക.