"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 502: വരി 502:
== ജനുവരി 9.ഐശ്വര്യ മനോജിന് ജില്ലയിൽ ഒന്നാം സ്ഥാനം . ==
== ജനുവരി 9.ഐശ്വര്യ മനോജിന് ജില്ലയിൽ ഒന്നാം സ്ഥാനം . ==
കൽപ്പറ്റയിൽ വച്ച് നടന്ന ജിനചന്ദ്രൻ മെമ്മോറിയൽ തൽസമയ ഉപന്യാസ രചനാമത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിലെ ഐശ്വര്യ മനോജിന് വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും പ്രശസ്തി പത്രവും ലഭിച്ചു. കൂടാതെ ക്യാഷ് അവാർഡ് ആയി അയ്യായിരം രൂപയും ലഭിച്ചു.മത്സരം തൽസമയമായാണ് നടത്തിയത്. കൽപ്പറ്റ ജിനചന്ദ്രൻസ്മാരക ട്രസ്റ്റും എസ് കെ എം ജെ എച്ച് എസ് ഹൈസ്കൂളും ചേർന്നാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത് .മത്സരാർത്ഥികൾക്ക് തൽസമയത്ത് നറുക്കെടുത്ത് ലഭിക്കുന്ന വിഷയത്തിന്മേൽ ഉപന്യാസം എഴുതുകയാണ് വേണ്ടത് . മുൻപും പല ജില്ലാതലമത്സരങ്ങളിലും  ഐശ്വര്യ മനോജിന് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.നേട്ടം കൈവരിച്ച ഐശ്വര്യ മനോജിന് പിടിഎയും സ്റ്റാഫും അനുമോദിച്ചു. കുമാരി ഐശ്വര്യ മനോജ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് .

[[പ്രമാണം:15051 kshayaroga prathijna.jpg|ലഘുചിത്രം|357x357ബിന്ദു]]
== ജനുവരി 13.സ്കൂളിൽ ക്ഷയരോഗ നിർമാർജനയജ്ഞ പ്രതിജ്ഞ ചൊല്ലി. ==
== ജനുവരി 13.സ്കൂളിൽ ക്ഷയരോഗ നിർമാർജനയജ്ഞ പ്രതിജ്ഞ ചൊല്ലി. ==
ക്ഷയരോഗത്തിനെതിരെ ജാഗ്രത പുലർത്തുക എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മാജന പ്രതിജ്ഞ സ്കൂളിൽ വിദ്യാർഥികൾ ഏറ്റ ചൊല്ലി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ  വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
[[പ്രമാണം:15051 kshayaroga prathijna.jpg|ലഘുചിത്രം|357x357ബിന്ദു|വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.]]ക്ഷയരോഗത്തിനെതിരെ ജാഗ്രത പുലർത്തുക എന്ന സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മാജന പ്രതിജ്ഞ സ്കൂളിൽ വിദ്യാർഥികൾ ഏറ്റ ചൊല്ലി.ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് സാർ  വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്. എന്നാൽ ഇന്നും ലോകത്തെ ഒന്നാംകിട കൊലയാളിയായി ക്ഷയം നിലനിൽക്കുന്നു. . 2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ൽ ചേർന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്‌ഷ്യമിട്ടിരുന്നത്. പക്ഷേ ഈ ലക്‌ഷ്യം നേടാൻ കഴിഞ്ഞില്ല. പ്രകടമായ  രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽക്കൂടി ലോക ജനതയുടെ മൂന്നിൽ ഒരു വിഭാഗം ആളുകളെ  ക്ഷയരോഗ ബാക്ടീരിയ  ബാധിച്ചിട്ടുണ്ട്.  അവരിൽ പലർക്കും തീവ്ര രോഗം ഉണ്ടായേക്കാം.  

7,290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2627840" എന്ന താളിൽനിന്ന് ശേഖരിച്ചത്