"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:41, 12 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി→എസ്.എസ്.എസ്.എൽ.സി. ക്യാമ്പ്
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→എസ്.എസ്.എസ്.എൽ.സി. ക്യാമ്പ്) |
||
വരി 489: | വരി 489: | ||
== എസ്.എസ്.എസ്.എൽ.സി. ക്യാമ്പ് == | == എസ്.എസ്.എസ്.എൽ.സി. ക്യാമ്പ് == | ||
[[പ്രമാണം:15051 sslc camp 24.jpg|ലഘുചിത്രം|361x361ബിന്ദു|രക്ഷിതാക്കളുടെ യോഗം]] | [[പ്രമാണം:15051 sslc camp 24.jpg|ലഘുചിത്രം|361x361ബിന്ദു|രക്ഷിതാക്കളുടെ യോഗം]] | ||
ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി പ്രത്യേക ക്യാമ്പ് നടത്തുന്നതിന് തീരുമാനിച്ചു.അർദ്ധവാർഷിക | ഈ വർഷത്തെ എസ്എസ്എൽസി റിസൾട്ട് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി പ്രത്യേക ക്യാമ്പ് നടത്തുന്നതിന് തീരുമാനിച്ചു.അർദ്ധവാർഷിക പരീക്ഷാഫലം വിലയിരുത്തുന്നതിനായി പത്താം ക്ലാസിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുചേർത്ത പ്രത്യേക യോഗത്തിലാണ് പ്രധാനാധ്യാപകൻ എസ്എസ്എൽസി ക്യാമ്പിന്റെ കാര്യം മുന്നോട്ട് വെച്ചത്.രക്ഷിതാക്കൾ ക്യാമ്പ് നടത്തുന്നത് വളരെ താല്പര്യം പ്രകടിപ്പിക്കുകയും വേണ്ട സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.എസ്.എസ്.എൽ.സി. ക്യാമ്പ് രാവിലെ 8 30 മുതൽ വൈകിട്ട് 5 മണി വരെ ആയിരിക്കും സംഘടിപ്പിക്കുക.വിദ്യാർഥികൾക്ക് പ്രത്യേക ശ്രദ്ധ നൽകുന്നതിനായി ഗ്രേഡ് അനുസരിച്ച് വിദ്യാർത്ഥികളെ തിരിച്ച് ക്യാമ്പിനുവേണ്ടി പ്രത്യേക ടൈംടേബിൾ തയ്യാറാക്കിയിട്ടുണ്ട്. | ||
=== അധ്യാപകർക്ക് വിദ്യാർത്ഥികളുടെ പഠന മേൽനോട്ട ചുമതല. === | === അധ്യാപകർക്ക് വിദ്യാർത്ഥികളുടെ പഠന മേൽനോട്ട ചുമതല. === |