"ഐ.ഒ.എച്ച്.എസ്. എടവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

I.O.H.S EDAVANNA (സംവാദം | സംഭാവനകൾ)
No edit summary
I.O.H.S EDAVANNA (സംവാദം | സംഭാവനകൾ)
No edit summary
വരി 60: വരി 60:
ഈ കലാലയം ആരംഭിച്ചു
ഈ കലാലയം ആരംഭിച്ചു
== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിചക്ഷണ
 
രുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കനുസ്യതമായി സ്കൂളിന്റെ ഇന്‍ഫ്ര സ്ട്രകചര്‍ ഒരുക്കുന്നതില്‍
സ്കൂളിന്റെ മാനെജ്മെന്റ് കമ്മിറ്റി (ലജ്നത്തുല്‍ ഇസ്ലാഹ്) വളരെയധികം മുന്നോട്ട് പോയിരുന്നു.  
മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തില്‍ അവരുടേതായ സംഭാവനക്കള്‍ ചെയ്തിട്ടുണ്ട്.  
ഉറപ്പുള്ള കെട്ടിടങ്ങള്‍ സയന്‍ ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് ,
വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെര്‍നെറ്റ്, എഡ്യൂസാറ്റ് ടിവിഹാള്‍ ത്രീ ഫേസ് ഇല്
ട്രിക്ക് കണക്ഷന്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തില്‍ ലഭ്യമാക്കിട്ടണ്ട്.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
1. സ്കൂളിലെ പ്രധാനാധ്യാപകരുടെയും, രക്ഷിതാക്കളുടെയും വിദ്യാഭ്യാസ വിചക്ഷണ
 
രുടേയും അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്കനുസ്യതമായി സ്കൂളിന്റെ ഇന്‍ഫ്ര സ്ട്രകചര്‍ ഒരുക്കുന്നതില്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിന്റെ മാനെജ്മെന്റ് കമ്മിറ്റി (ലജ്നത്തുല്‍ ഇസ്ലാഹ്) വളരെയധികം മുന്നോട്ട് പോയിരുന്നു.  
മാറിവരുന്ന ഓരോ കമ്മിറ്റ്യും സ്കൂളിന്റെ പുരോഗമനത്തില്‍ അവരുടേതായ സംഭാവനക്കള്‍ ചെയ്തിട്ടുണ്ട്.  
ഉറപ്പുള്ള കെട്ടിടങ്ങള്‍ സയന്‍ ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, കുടിവെള്ളം, ഗ്രൗണ്ട് ,
വാഹന സൗകര്യം, പള്ളി, ടോയ്ലറ്റ്, ഇന്റെര്‍നെറ്റ്, എഡ്യൂസാറ്റ് ടിവിഹാള്‍ ത്രീ ഫേസ് ഇല്
ട്രിക്ക് കണക്ഷന്‍, തുടങ്ങിയ ആധുനിക സൗകര്യങ്ങളെല്ലാം ഇന്ന് ഈ വിദ്യാലസത്തില്‍ ലഭ്യമാക്കിട്ടണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
"https://schoolwiki.in/ഐ.ഒ.എച്ച്.എസ്._എടവണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്