"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Adarsa Sreeraj (സംവാദം | സംഭാവനകൾ)
Adarsa Sreeraj (സംവാദം | സംഭാവനകൾ)
 
വരി 5: വരി 5:


കേരള സ്കൂൾ ശാസ്ത്രോത്സവം സംസ്ഥാനതല പരിപാടി
കേരള സ്കൂൾ ശാസ്ത്രോത്സവം സംസ്ഥാനതല പരിപാടി
ആലപ്പുഴയിൽ വെച്ച് നടന്ന സംസ്ഥാന ശാസ്ത്രമേള 2024 ൽ തച്ചങ്ങാട് ഗവ: ഹൈസ്കൂളിന് മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു .
ശാസ്ത്രോൽസവം ഇംപ്രൊവൈസ്ഡ് എക്സിപിരിമെൻ്റിൽ പൃഥ്വീരാജ് & വിനയ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി . പ്രവൃത്തിപരിചയ മേളയിൽ ഗാർമെൻ്റ് മേക്കിംഗിൽ ഫാത്തിമത്ത് ഷഹല ഫർദീൻ , വുഡ് വർക്കിൽ നന്ദന പി.വി , കോക്കനട്ട് ഷെൽ ക്രാഫ്റ്റിൽ അനുഗാർഷ് എന്നിവർ എ ഗ്രേഡോടെ മികച്ച വിജയം നേടി. ഗണിതശാസ്ത്ര മേളയിൽ സ്കൂളിൻ്റെ മാഗസിൻ എ ഗ്രേഡ് കരസ്ഥമാക്കി . വിജയികളായ കുട്ടികളെ പിടി എ , സ്റ്റാഫ് കൗൺസിൽ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.
<gallery>
<gallery>
പ്രമാണം:12060 KSD Shastramela.jpg
പ്രമാണം:12060 KSD Shastramela.jpg