"എ എൽ പി എസ് നാട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12422 (സംവാദം | സംഭാവനകൾ)
(ചെ.) പെരു
12422 (സംവാദം | സംഭാവനകൾ)
short
വരി 27: വരി 27:
}}
}}
................................
................................
== ചരിത്രം ==സ്ക‌ൂളിന്റെ ചരിത്രം (ച‌ുര‌ുങ്ങിയത് 15 വരി)കാസറഗോഡ് ജില്ലയിലെ കിഴക്കന്‍ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തില്‍ നാട്ടക്കല്‍ എ എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. 1963 ല്‍ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിന്പില്‍ കുഞ്ഞിക്കോമനാണ് സ്കൂള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് റിട്ട . ജഡ്ജ് കെ.എ നായര്‍ സ്കൂളിന്റെ മാനേജരായി. ഇപ്പോള്‍ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജര്‍. 1963 ല്‍ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുന്പ് ഏകദേശം ആറ് വര്‍ഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവന്‍ മാസ്റ്റര്‍ , എന്‍ നാരായണന്‍ മാസ്റ്റര്‍ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ല്‍ എം ചിണ്ടന്‍നായര്‍ ആയിരുന്നു പ്രധാനധ്യാപകന്‍. തുടര്‍ന്ന് വി. ഭാസ്ക്കരന്‍ , കെ പാറുക്കുട്ടിഅമ്മ , എന്‍. പി ചന്ദ്രശേഖരന്‍നായര്‍ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവര്‍ പ്രഥമാധ്യാപകരായി.
== ചരിത്രം ==സ്ക‌ൂളിന്റെ ചരിത്രം കാസറഗോഡ് ജില്ലയിലെ കിഴക്കന്‍ മലയോര പഞ്ചായത്തായ വെസ്ററ് എളേരി പഞ്ചായത്തില്‍ നാട്ടക്കല്‍ എ എല്‍ പി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നു. 1963 ല്‍ ഉദാരമതിയും സാമൂഹ്യസേവകനുമായ യശഃശരീരനായ കരിന്പില്‍ കുഞ്ഞിക്കോമനാണ് സ്കൂള്‍ സ്ഥാപിച്ചത്. തുടര്‍ന്ന് റിട്ട . ജഡ്ജ് കെ.എ നായര്‍ സ്കൂളിന്റെ മാനേജരായി. ഇപ്പോള്‍ ആദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി ലേഖനായരാണ് സ്ക്കൂളിന്റെ മാനേജര്‍. 1963 ല്‍ സ്കൂളിന് അംഗീകാരം കിട്ടുന്നതിന് മുന്പ് ഏകദേശം ആറ് വര്‍ഷത്തോളം പല ഷെഡുകളിലായി ക്ലാസ് നടന്നിരുന്നു. അക്കാലത്ത് കരിപ്പത്ത് രാഘവന്‍ മാസ്റ്റര്‍ , എന്‍ നാരായണന്‍ മാസ്റ്റര്‍ എന്നിവരാണ് അധ്യാപകരായി സേവനം അനുഷ്ഠിച്ചത്. 1963 ല്‍ എം ചിണ്ടന്‍നായര്‍ ആയിരുന്നു പ്രധാനധ്യാപകന്‍. തുടര്‍ന്ന് വി. ഭാസ്ക്കരന്‍ , കെ പാറുക്കുട്ടിഅമ്മ , എന്‍. പി ചന്ദ്രശേഖരന്‍നായര്‍ , കെ. പി ഫിലിപ്പ് , ശശി.ടി.സി.വി , സാലി തോമസ് എന്നിവര്‍ പ്രഥമാധ്യാപകരായി.
വെസ്റ്റ് എളേരി , ബളാല്‍ പഞ്ചായത്തുകളിലെ പ്രദേശങ്ങളായ മാലോം, പുഞ്ച, ദര്‍ഘാസ്, ഇടക്കാനം, കാര്യോട്ടുചാല്‍, ചുള്ളി, പറന്പ, കരുവന്കയം, ചീര്‍ക്കയം, പുങ്ങംചാല്‍, മുടന്തേന്‍പാറ, കൊടിയംകുണ്ട്, അടുക്കളക്കണ്ടം, നാട്ടക്കല്‍ എന്നി പ്രദേശങ്ങളിലെ കുട്ടികള്‍ അക്ഷരവെളിച്ചം നേടാന്‍ ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു. 5 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന സ്ക്കൂള്‍ പറന്പ് തെങ്ങ് , പലതരം മരങ്ങള്‍ എന്നിവയ്ക്കു പുറമെ നാള്‍മരങ്ങള്‍, ലക്ഷ്മിതരുക്കള്‍ എന്നിവകൊണ്ട് സന്പന്നമാണ്. വിശാലമായ കളിസ്ഥലം സ്ക്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. നാട്ടുകാരുടേയും രക്ഷിതാക്കളുടേയും പൂര്‍ണസഹകരണം സ്ക്കൂളിന് ലഭിക്കുന്നു. 2013 ല്‍ സ്ക്കൂളിന്റെ സുവര്‍ണ്ണജൂബിലി നാടിന്റെ ആഘോഷമാക്കി അവര്‍ നെഞ്ചിലേറ്റി.

വരി 48: വരി 48:
# വി. ഭാസ്ക്കരന്‍  
# വി. ഭാസ്ക്കരന്‍  
#കെ പാറുക്കുട്ടിഅമ്മ  
#കെ പാറുക്കുട്ടിഅമ്മ  
#എന്‍. പി ചന്ദ്രശേഖരന്‍നായര്‍ ,   കെ. പി ഫിലിപ്പ് , ശശി.ടി.സി.വി ,
#എന്‍. പി ചന്ദ്രശേഖരന്‍നായര്‍ , # കെ. പി ഫിലിപ്പ് , #ശശി.ടി.സി.വി ,
== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==

വരി 62: വരി 62:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
*നാട്ടക്കല്‍ ബസ് സ്റ്റോപ്പില്‍നിന്നും 50.മി. അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* --  
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:12.3184,75.3600 |zoom=13}}
{{#multimaps:12.3184,75.3600 |zoom=13}}
"https://schoolwiki.in/എ_എൽ_പി_എസ്_നാട്ടക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്