"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19866 (സംവാദം | സംഭാവനകൾ)
No edit summary
19866 (സംവാദം | സംഭാവനകൾ)
No edit summary
വരി 222: വരി 222:
  ജി യു പി എസ് ക്ലാരിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ഭാഗമായി 10/12/2024 ചൊവ്വാഴ്ച ഐടി ലാബിൽ വച്ച്  1:30PM ന് കാലാവസ്ഥ വ്യതിയാനം, സുസ്ഥിരജീവനം എന്ന വിഷയത്തെ ആസ്പദമാക്കി അവബോധ ക്ലാസ് നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കൺവീനർ ആയ പ്രസാദ് മാഷ് പരിപാടിക്ക് സ്വാഗതം പറഞ്ഞു. സ്കൂളിലെ സീനിയർ അധ്യാപികയായ സുജാത ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് സ്കൂളിലെ സയൻസ് അധ്യാപകനായ നസീർ മണാട്ടിലിന്റെ നേതൃത്വത്തിൽ അവബോധ ക്ലാസ് നടന്നു.  കാലാവസ്ഥ എന്നാൽ എന്താണെന്നും കാലാവസ്ഥ വ്യതിയാനം എങ്ങനെ സംഭവിക്കുന്നു എന്നും ഉള്ള ആശയം സ്ലൈഡുകളുടെ സഹായത്തോടെ അദ്ദേഹം കുട്ടികളിലേക്ക് എത്തിച്ചു.പല കുട്ടികളും മികച്ച രീതിയിൽ അദ്ദേഹത്തോട് പ്രതികരിച്ചു. തുടർന്ന് കാലാവസ്ഥ വ്യതിയാനം എങ്ങനെ മറികടക്കാം എന്നും സുസ്ഥിര ജീവനം എങ്ങനെ സാധ്യമാക്കാം എന്നുമുള്ള നിർദ്ദേശങ്ങളോടെ ക്ലാസ് അവസാനിച്ചു.സോഷ്യൽ സർവീസ് സ്കീം അംഗങ്ങളായ മുഹമ്മദ് ഉവൈസ്, ഫാത്തിമ സന എന്നിവർ തങ്ങളുടെ അനുഭവവും പങ്കുവെച്ചു. ഇതോടെ അവബോധ ക്ലാസിന് സമാപ്തി കുറിച്ചു.

[[പ്രമാണം:19866-SSSS-SUSTAINABLE LIVING.jpg|ചട്ടരഹിതം]]

==ഗണിത ശാസ്ത്ര ക്വിസ് മത്സരം==
  GUPS  ക്ലാരിയിൽ ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് UP വിഭാഗം കുട്ടികൾക്കായി  ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 30 തിങ്കളാഴ്ച ഒന്നാം പിരീയഡ് ക്ലാസ് തല ഗണിത ക്വിസ് മൽസരം നടത്തി. ക്ലാസ് തല മൽസരത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് അന്നേ ദിവസം അഞ്ചാം പിരീയഡ്  സ്കൂൾതല മത്സരവും നടത്തി.
സ്കൂൾ തല മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു. മൽസരത്തിൽ 7B ക്ലാസിലെ *Saketh A*  ഒന്നാം സ്ഥാനവും  5E ക്ലാസിലെ *Nishmal NM* രണ്ടാം സ്ഥാനവും 7F ക്ലാസിലെ  *Fathima I* മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിനു ശേഷം ഗണിത ശാസ്ത്ര ക്ലബ്ബ് വിജയികളെ അഭിനന്ദിച്ചു.
"https://schoolwiki.in/ജി.യു.പി.എസ്_ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്