"ജി എൽ പി എസ് കൂടത്തായി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ഉപജില്ലാ കലോത്സവം==
== ഉപജില്ലാ കലോത്സവം==
   കൊടുവളളി ഉപജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളം ആക്ഷൻസോങ് വിസ്മയ സി ഗ്രേഡ് നേടി. ഇംഗ്ലീഷ് ആക്ഷൻസോങിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി.
   കൊടുവളളി ഉപജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളം ആക്ഷൻസോങ് വിസ്മയ സി ഗ്രേഡ് നേടി. ഇംഗ്ലീഷ് ആക്ഷൻസോങിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. കഥാകഥനത്തിലും ജാൻവി രാഹുൽ എ ഗ്രേഡ് നേടി.

==ഹരിതകേരളം മിഷൻ==
==ഹരിതകേരളം മിഷൻ==

23:32, 11 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഉപജില്ലാ കലോത്സവം

  കൊടുവളളി ഉപജില്ലാ കലോത്സവത്തിൽ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. മലയാളം ആക്ഷൻസോങ് വിസ്മയ സി ഗ്രേഡ് നേടി. ഇംഗ്ലീഷ് ആക്ഷൻസോങിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. കഥാകഥനത്തിലും ജാൻവി രാഹുൽ എ ഗ്രേഡ് നേടി.

ഹരിതകേരളം മിഷൻ

 പരിസ്ഥിതി പരിപാലനത്തിന്റെ സംസ്ക്കാരം സമൂഹത്തിന് പകർന്നു നൽകുവാനായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് ശുചിത്വ-മാലിന്യ സംസ്കരണ ,ജലസുരക്ഷ , ഊർജ്ജസംരക്ഷണം,ജൈവവൈവിധ്യം സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിന്റെ അടിസ്ഥാനത്തിൽ  A+ ഗ്രേഡോടെ നമ്മുടെ വിദ്യാലയവും തിരഞ്ഞെടുത്തിരിക്കുന്നു.