"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12044 (സംവാദം | സംഭാവനകൾ)
12044 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
=='''മനുഷ്യാവകാശ ദിനം(10/12/2024) '''==
മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മനീഷ് കുമാർ മനുഷ്യാവകാശങ്ങളെകുറിച്ചും ഇന്ന് നേരിടുന്ന വെല്ലുവിളികളെകുറിച്ചും കുട്ടികളോട് സംസാരിച്ചു. ഹെ‍ഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രി പി വി സുകുമാരൻ എന്നവരും സംസാരിച്ചു. തുടർന്ന് മനുഷ്യാവകാശ പ്രതി‍ജ്ഞ എടുത്തു.
{|
|-
|
[[പ്രമാണം:12044 HUMANRIGHT !.jpg|ലഘുചിത്രം]]
||
[[പ്രമാണം:12044_HUMAN RIGHT.jpg|ലഘുചിത്രം]]
|}
=='''ജില്ലാ കലോത്സവത്തിൽ മികച്ച വിജയം'''==

ഉദിനൂരിൽ വച്ച് നടന്ന കാസർഗോഡ് ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി ചായ്യോത്ത് സ്കൂൾ . യു പി വിഭാഗത്തിൽ 35 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 83 പോയിന്റോടെ ജില്ലയിൽ അ‍ഞ്ചാം സ്ഥാനവും ഗവ. സ്കൂളുകളിൽ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അഥീന മാപ്പിളപ്പാട്ട്, ഗസൽ, ഉറുദു പദ്യം ചൊല്ലൽ) അമ‍ൃത കൃഷ്ണ (ശാസ്തീയ സംഗീതം, കാവ്യകേളി) ഹയർ സെക്കന്ററി വിഭാഗത്തിൽ  സിയ മറിയ സണ്ണി (ഉറുദു പദ്യം ചൊല്ലൽ ഫസ്റ്റ് എ ഗ്രേഡ്) എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ ശിവനന്ദ തമ്പാൻ (കേരളനടനം സെക്കന്റ് എ ഗ്രേഡ്, നാടോടിനൃത്തം  എ ഗ്രേഡ്) റിതു ഗോപിനാഥ് (കുച്ചുപ്പുടി എ ഗ്രേഡ്, ഭരതനാട്യം-സെക്കന്റ് എ ഗ്രേഡ്,  ) സങ്കീർത്ത് കെ (ലളിതഗാനം) അനിരുദ്ധ് പി (മൃദംഗം എ ഗ്രേഡ്), എം എൽ അനശ്വര ( ഹിന്ദി പദ്യം ചൊല്ലൽ എ ഗ്രേഡ്), വട്ടപ്പാട്ട് ( എ ഗ്രേഡ്), നാടൻപാട്ട് ( എ ഗ്രേഡ്)