"എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
24237 എന്ന ഉപയോക്താവ് എ.എല്‍.പി.എസ് ഞമങ്ങാട്ട് (ഓള്‍ഡ്) എന്ന താൾ എ എൽ പി സ്കൂൾ ഞമനേങ്ങാട് (ഓൾഡ്) എ... |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | |||
| പേര്=എ എൽ പി സ്കൂൾ ഞമനേങ്ങാട് (ഓൾഡ്) | |||
| സ്ഥലപ്പേര്=ഞമനേങ്ങാട് | |||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍ | |||
| റവന്യൂ ജില്ല= തൃശൂർ | |||
| സ്കൂള്‍ കോഡ്= | |||
| സ്ഥാപിതദിവസം= | |||
| സ്ഥാപിതമാസം= | |||
| സ്ഥാപിതവര്‍ഷം= 1919 | |||
| സ്കൂള്‍ വിലാസം= | |||
| പിന്‍ കോഡ്= 679563 | |||
| സ്കൂള്‍ ഫോണ്‍= | |||
| സ്കൂള്‍ ഇമെയില്‍=OLDLPSCHOOL@GMAIL.COM | |||
| സ്കൂള്‍ വെബ് സൈറ്റ്= | |||
| ഉപ ജില്ല= ചാവക്കാട് | |||
| ഭരണ വിഭാഗം = | |||
| സ്കൂള്‍ വിഭാഗം= | |||
| പഠന വിഭാഗങ്ങള്‍1= എൽ പി | |||
| പഠന വിഭാഗങ്ങള്‍2= നഴ്സറി | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | |||
| ആൺകുട്ടികളുടെ എണ്ണം= 52 | |||
| പെൺകുട്ടികളുടെ എണ്ണം= 53 | |||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 105 | |||
| അദ്ധ്യാപകരുടെ എണ്ണം= 7 | |||
| പ്രിന്‍സിപ്പല്‍= | |||
| പ്രധാന അദ്ധ്യാപകന്‍=കെ ആർ ഉഷ | |||
| പി.ടി.ഏ. പ്രസിഡണ്ട്=ടി എസ് ശ്രീധരൻ | |||
| സ്കൂള്‍ ചിത്രം=[[പ്രമാണം:24237 2.jpg|thumb|എ എൽ പി സ്കൂൾ ഞമനേങ്ങാട് (ഓൾഡ്)]] | |||
}} | |||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | |||
ചാവക്കാട് താലൂക്കിൽ വടക്കേക്കാട് പഞ്ചായത്തിലെ ഞമനേങ്ങാട് ദേശത്താണ് എ എ ൽ പി സ്കൂൾ ഓൾഡ് സ്ഥിതി ചെയ്യുന്നത് . 1919 -ൽ സ്ഥാപിതമായ ഈ സ്കൂളിൻറെ സ്ഥാപക മാനേജർ ശ്രീമാൻ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യർ ആയിരുന്നു . ആരംഭ ദശയിൽ ഹിന്ദു എലിമെന്ററി സ്കൂൾ ആയിരുന്നു . ബോർഡ് സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു . ആദ്യ കാലഘട്ടത്തിൽ സ്കൂൾ എ ൽ ആകൃതി യിൽ ഓല മേഞ്ഞ ഒരു കെട്ടിടമായിരുന്നു . 1930 -ൽ ഓട് മേയ്‌യുകയും നിലം ഇഷ്ടിക വിരിക്കുകയും ചെയ്തു . 1960 -കളിൽ 750 '5 ചതുരശ്ര അടി വിസ്‌തീർണമുള്ള പുതിയ രണ്ടു ഹാളുകൾ കൂടി നിർമിച്ചു . 1961 -വരെ ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു . ഏഴു ഡിവിഷനുകളും പ്രവർത്തിച്ചിരുന്നു . 1969 -70 അധ്യനവര്ഷത്തില് ഒന്നാം ക്ലാസ്സിൽ മൂന്ന് ഡിവിഷനുകളും ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ 279 വിദ്യാർത്ഥികൾ പഠിച്ചിരുന്നു . 1970 -71 ൽ 285 വിദ്യാർത്ഥികളും 71 -72 ൽ 286 വിദ്യാർത്ഥികളും പഠിച്ചിരുന്നു . | |||
ശ്രീമാൻ കണ്ടമ്പുള്ളി കൃഷ്ണൻ വൈദ്യരുടെ മരണശേഷം പിതാവിന്റെ കാല്പാടുകൾ പിന്തുടർന്ന് ഡോ .ശ്രീനിവാസൻ മാനേജർ സ്ഥാനം ഏറ്റെടുത്തു . ഡോ .ശ്രീനിവാസന്റെ മരണശേഷം ശ്രീമാൻ അഡ്വ .കെ എ സ് മനോജാണ് ഇന്ന് ഈ സ്കൂൾ ന്റെ മാനേജർ . | |||
== ഭൗതികസൗകര്യങ്ങള്‍ == | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
==മുന്‍ സാരഥികള്‍== | |||
==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍== | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | |||
==വഴികാട്ടി== | |||