"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 210: | വരി 210: | ||
ഇന്ത്യൻ ഭരണഘടന ജാതി മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങൾക്ക് തുല്യ നീതി നൽകുന്നുണ്ട്. പൗരന്റെ നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. സാഹോദര്യത്തെ ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഭരണഘടന പിന്തുടരുന്നത്. ഇന്ത്യൻ ഭരണഘടന സ്ഥാപിതമായതോടെ രാജ്യത്തെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്‌തു. | ഇന്ത്യൻ ഭരണഘടന ജാതി മത ഭേദമില്ലാതെ രാജ്യത്തെ ജനങ്ങൾക്ക് തുല്യ നീതി നൽകുന്നുണ്ട്. പൗരന്റെ നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു. സാഹോദര്യത്തെ ഉയർത്തിപ്പിടിക്കുന്ന നിലപാടാണ് ഭരണഘടന പിന്തുടരുന്നത്. ഇന്ത്യൻ ഭരണഘടന സ്ഥാപിതമായതോടെ രാജ്യത്തെ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്‌തു. | ||
സ്കൂൾ അസംബ്ലിയിൽ 6F ൽ പഠിക്കുന്ന അനന്തിക കുറിപ്പ് അവതരണം നടത്തി. കൂടാതെ നൗറിൻ ആമുഖം | സ്കൂൾ അസംബ്ലിയിൽ 6F ൽ പഠിക്കുന്ന അനന്തിക കുറിപ്പ് അവതരണം നടത്തി. കൂടാതെ നൗറിൻ ആമുഖം പരിചയപ്പെടു | ||
== ഹരിത സഭ == | |||
05/12/2024 ന് pkmhss edarikode വച്ച് നടന്ന ഹരിത സഭയിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് 30 കുട്ടികൾ പങ്കെടുത്തു. | |||
7 F ലെ ദിമ അമീർ കുട്ടികളുടെ പാനലിലെ പ്രതിനിധീകരിച്ച് ജൈവ മാലിന്യങ്ങൾ എന്ന വിഷയയിൽ കുറിപ്പവതരിപ്പിച്ചു. | |||
7 F ലെ ഹിബ ഫാത്തിമ സ്കൂളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചു. | |||
6B യിലെ ആദിഷ് കൃഷ്ണ പരിസ്ഥിതി കവിത അവതരിപ്പിച്ചു. | |||
വിവിധ ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ പാഴ് വസ്തുക്കൾ കൊണ്ട് തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചു.ത്തുകയും ചെയ്തു. | |||