"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 128: | വരി 128: | ||
![[പ്രമാണം:35436-24-37.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]] | ![[പ്രമാണം:35436-24-37.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]] | ||
|} | |} | ||
</center> | </center> | ||
=== ''<big><u>വായനക്കിലുക്കം</u></big>'' === | |||
സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും, സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്രവായനാ പരിപോഷണ പരിപാടിയായ *വായനക്കിലുക്കത്തിന്റെ* ഉദ്ഘാടനം വെള്ളംകുളങ്ങര ഗവൺമെൻറ് യു.പി. സ്കൂളിൽ വാർഡ് മെമ്പർ കെ ജയകൃഷ്ണൻ നിർവഹിച്ചു. പ്രഥമാധ്യാപിക സുമി റെയ്ചൽ സോളമൻ, എസ്.എം.സി. എക്സിക്യൂട്ടീവ് അംഗങ്ങളായ യു.വിനോദ്, എസ്.ശ്രീലാൽ, അധ്യാപകരായ വി.രജനീഷ്, എസ്.സിന്ധു, എസ്. ബിന്ദു, യമുന ശേഖർ ജി.നീനുമോൾ, എസ്. യമുന എന്നിവർ സംസാരിച്ചു. വായനക്കിലുക്കത്തിന്റെ ഭാഗമായി ഓരോ ആഴ്ചയിലെയും പത്രവാർത്തകളുമായി ബന്ധപ്പെടുത്തിയുള്ള ക്വിസ്, ചർച്ചകൾ, അവതരണങ്ങൾ, പത്രവായന മത്സരങ്ങൾ, എന്നിവ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്ക് സംഘടിപ്പിക്കും.. വിജയികൾക്ക് സമ്മാനങ്ങളുമൂണ്ട്. | സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെയും, സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പത്രവായനാ പരിപോഷണ പരിപാടിയായ *വായനക്കിലുക്കത്തിന്റെ* ഉദ്ഘാടനം വെള്ളംകുളങ്ങര ഗവൺമെൻറ് യു.പി. സ്കൂളിൽ വാർഡ് മെമ്പർ കെ ജയകൃഷ്ണൻ നിർവഹിച്ചു. പ്രഥമാധ്യാപിക സുമി റെയ്ചൽ സോളമൻ, എസ്.എം.സി. എക്സിക്യൂട്ടീവ് അംഗങ്ങളായ യു.വിനോദ്, എസ്.ശ്രീലാൽ, അധ്യാപകരായ വി.രജനീഷ്, എസ്.സിന്ധു, എസ്. ബിന്ദു, യമുന ശേഖർ ജി.നീനുമോൾ, എസ്. യമുന എന്നിവർ സംസാരിച്ചു. വായനക്കിലുക്കത്തിന്റെ ഭാഗമായി ഓരോ ആഴ്ചയിലെയും പത്രവാർത്തകളുമായി ബന്ധപ്പെടുത്തിയുള്ള ക്വിസ്, ചർച്ചകൾ, അവതരണങ്ങൾ, പത്രവായന മത്സരങ്ങൾ, എന്നിവ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 2 മണിക്ക് സംഘടിപ്പിക്കും.. വിജയികൾക്ക് സമ്മാനങ്ങളുമൂണ്ട്. | ||
[[വർഗ്ഗം:35436]] | [[വർഗ്ഗം:35436]] | ||