"എച്ച്.എംഎസ്.എ.യു.പി.എസ്. തുറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 93: വരി 93:
===മ്യൂസിക് ക്ലബ്ബ്===
===മ്യൂസിക് ക്ലബ്ബ്===
=='''ഭൗതിക സൗകര്യങ്ങൾ'''==
=='''ഭൗതിക സൗകര്യങ്ങൾ'''==
=='''സ്കൂൾ തല പ്രവർത്തന ങ്ങൾ'''==
==='''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017'''===
HMSAUP സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞത്തിന്റെ ഭാഗമായിട്ടുള്ള വിവിധ പരിപാടികൾ ഇന്ന് 27/01/2017 (ശനി) ന് മഞ്ചേരി മണ്ഡലം എം എൽ എ എം ഉമ്മർ അവർകളുടെ മഹനീയ സാനിധ്യത്തിൽ നടത്തി.
നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ, വാർഡ് കൗൺ സിലർ PTA MTA അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.  പരിപാടിയുടെ ഭാഗമായി പ്ലാസ്റ്റിക്  മാലിന്യങ്ങൾ ശേഖരിച്ച് സംസ്ക്കരിച്ചു. വാർഡ് കൗൺസിലർ യാഷിക്കിന്റെ നേതൃത്വത്തിൽ പ്രതിജ്ഞയെടുത്തു.
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/296504" എന്ന താളിൽനിന്ന് ശേഖരിച്ചത്