"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35436guv (സംവാദം | സംഭാവനകൾ)
35436guv (സംവാദം | സംഭാവനകൾ)
No edit summary
വരി 89: വരി 89:

![[പ്രമാണം:35436-24-34.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]]
![[പ്രമാണം:35436-24-34.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]]
![[പ്രമാണം:35436-24-35.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]]
![[പ്രമാണം:35436-24-36.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]]

=== '''''സ്‍ക‍ൂൾ ശാസ്ത്രമേള''''' ===

ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ ഈ അധ്യയന വർഷത്തെ '''''ശാസ്ത്രമേള'''''  ആഗസ്‍റ്റ് 21 ബ‍ുധനാഴ്‍ച രാവിലെ 9.30-ന്  സ്‍ക‍ൂൾ പ്രഥമാധ്യാപിക സുമി റേയ്ച്ചൽ സോളമൻ ഉദ്ഘാടനം ചെയ്‍ത‍ു. '''''ശാസ്ത്ര - ഗണിത ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര - പ്രവൃത്തി പരിചയമേള''''' എന്നീ വിഭാഗങ്ങളിൽ  40- ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ശാസ്ത്രമേള കോർഡിനേറ്റേർസ് ആയ സിന്ധു.എസ് ,അനുശ്രീ വി.കെ. എന്നിവർ മേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സ്ക്കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്രമേള കുറ്റമറ്റതും മികവുറ്റതും ആയിരുന്നു. സ്ക്കൂൾ തലത്തിൽ നിന്നും ഒന്നാം സ്ഥാനവ‍ും എ-ഗ്രേഡ‍ും നേടി വിജയിച്ച കുട്ടികൾ സബ് ജില്ലാതല ശാസ്ത്രമേളയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു.

{| class="wikitable"

![[പ്രമാണം:35436-24-37.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]]