"ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:34, 18 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== <u>ജൂൺ-5 ലോക പരിസ്ഥിതിദിനം</u> == | == <u>ജൂൺ-5 ലോക പരിസ്ഥിതിദിനം</u> == | ||
പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനായി എല്ലാവർഷത്തെയുംപോലെ ഈ വർഷവും ഞങ്ങളുടെ വിദ്യാലയത്തിലും ജൂൺ-5 പരിസ്ഥിതിദിനം ആചരിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പരിസ്ഥിതിദിന ഉത്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ നിർവ്വഹിച്ചു.അതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമാക്കി കൊടുത്തു. അതിനുശേഷം പ്രധാനാധ്യാപികയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ കുട്ടികൾ സ്കുൾ അങ്കണത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പു, ആവശ്യത്തിന് വെള്ളവും വളവും നൽകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികൊടുക്കുകയും ചെയ്തു. പരിസ്ഥിതിയുമായി കുട്ടികൾക്ക് ഇണങ്ങിചേരാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത് | പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനായി എല്ലാവർഷത്തെയുംപോലെ ഈ വർഷവും ഞങ്ങളുടെ വിദ്യാലയത്തിലും ജൂൺ-5 പരിസ്ഥിതിദിനം ആചരിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പരിസ്ഥിതിദിന ഉത്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ നിർവ്വഹിച്ചു.അതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമാക്കി കൊടുത്തു. അതിനുശേഷം പ്രധാനാധ്യാപികയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ കുട്ടികൾ സ്കുൾ അങ്കണത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പു, ആവശ്യത്തിന് വെള്ളവും വളവും നൽകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികൊടുക്കുകയും ചെയ്തു. പരിസ്ഥിതിയുമായി കുട്ടികൾക്ക് ഇണങ്ങിചേരാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. | ||
'''ജൂൺ-19 വായന ദിനം''' | '''ജൂൺ-19 വായന ദിനം''' | ||
ജൂൺ-19 മുതൽ ജൂൺ-19 വരെയുള്ള രണ്ടാഴ്ച കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് വായനവാരമായി അഘോഷിച്ചുപോരുന്നു. ഇതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളും ഒരാഴ്ച വായനവാരമായി അഘോഷിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ സ്കൂൾതല ഔപചാരിക ഉത്ഘാടനം | ജൂൺ-19 മുതൽ ജൂൺ-19 വരെയുള്ള രണ്ടാഴ്ച കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് വായനവാരമായി അഘോഷിച്ചുപോരുന്നു. ഇതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളും ഒരാഴ്ച വായനവാരമായി അഘോഷിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ സ്കൂൾതല ഔപചാരിക ഉത്ഘാടനം ചെയ്തു. സ്കൂളിലെ ലൈബ്രറി ചാർജ്കുള്ള നിമ്മി ടീച്ചർ സ്കൂളിലെ ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ കുട്ടികൾക്കും വായിക്കാൻ പുസ്തകം നൽകുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു. വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അന്നേദിവസം വായനമത്സരം നടത്തുകയും വായിച്ച പുസ്തകത്തിന്റെ പുറംചട്ടവരയ്ക്കൽ മത്സരം നടത്തുകയുമുണ്ടായി. പങ്കെടുത്തവർക്ക് സമ്മാനം നൽകുകയും ചെയ്തു. | ||
'''ജൂലൈ-5 ബഷീർ അനുസ്മരണ ദിനം''' | '''ജൂലൈ-5 ബഷീർ അനുസ്മരണ ദിനം''' |