"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 59: | വരി 59: | ||
2024 സംസ്ഥാന ശാസ്ത്രോസവത്തിൽ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി അനാമിക എസ്.എച്ച് ,മുഹമ്മദ് ബിലാൽ.സംസ്ഥാന ശാസ്ത്രോസ വത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി നിരഞ്ജന പി.എസ് ,ഗോകുൽ കൃഷ്ണൻ എസ്.സംസ്ഥാന ശാസ്ത്രോസ വത്തിൽ പ്രവർത്തി പരിചയ മേളയിൽ സ്റ്റീൽ മെറ്റൽ വർക്ക് A ഗ്രേഡ് നേടി | 2024 സംസ്ഥാന ശാസ്ത്രോസവത്തിൽ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി അനാമിക എസ്.എച്ച് ,മുഹമ്മദ് ബിലാൽ.സംസ്ഥാന ശാസ്ത്രോസ വത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി നിരഞ്ജന പി.എസ് ,ഗോകുൽ കൃഷ്ണൻ എസ്.സംസ്ഥാന ശാസ്ത്രോസ വത്തിൽ പ്രവർത്തി പരിചയ മേളയിൽ സ്റ്റീൽ മെറ്റൽ വർക്ക് A ഗ്രേഡ് നേടി | ||
അഭിനവ് സുനിൽ എസ് | അഭിനവ് സുനിൽ എസ് | ||
2025-26 | |||
ശാസ്ത്രമേള 2025 | |||
കണിയാപുരം ഉപജില്ല ശാസ്ത്രമേള | |||
ഐ.റ്റി : ഓവറോൾ ഫസ്റ്റ് | |||
ശാസ്ത്രം: ഓവറോൾ സെക്കൻ്റ് | |||
സംസ്ഥാന ശാസ്ത്രമേള | |||
ശാസ്ത്രം: സ്റ്റിൽ മോഡൽ A ഗ്രേഡ്: മുഹമ്മദ് ബിലാൽ, അനാമിക (എച്ച്.എസ്.എസ്.) | |||
പ്രവർത്തി പരിചയം: | |||
വുഡ് കാർവിങ്ങ്: A ഗ്രേഡ് | |||
ഫയാസ് എസ് | |||
പോട്ടറി പെയിൻ്റിങ്ങ് : A ഗ്രേഡ് : ആദിത്യ | |||
വൈ.ഐ.പി മികച്ച വിദ്യാലയത്തിനും ,ഫെസിലിറ്റേറ്ററിനുമുള്ള (6.0) പുരസ്ക്കാരം ലഭിച്ചു. | |||
സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് - തിരുവനന്തപുരം ജില്ലയ്ക്ക് ഓവറോൾ നേടാൻ പ്രാപ്തമാക്കിയ വിദ്യാലയങ്ങളിൽ ഒന്നായ നെടുവേലി സ്കൂളിന് തിരുവനന്തപുരം ജില്ല പഞ്ചായത്തിൻ്റെ ആദരം ലഭിച്ചു | |||
15:58, 15 നവംബർ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- 1998-99 ൽ വിൽസൻ സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു.
- 2018 -ൽ ഇംഗ്ലീഷ് അദ്ധ്യാപകൻ ജോസ് ഡി സുജീവ് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡ്
- തുടർച്ചയായ എട്ടാം വർഷവും സബ് ജില്ലയിലെ മികച്ച സ്കൂൾ.
- തുടർച്ചയായി പതിമൂന്നാം വർഷവും എല്ലാ മാസത്തിലും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം സാഹിത്യമാസിക
- എസ്.എസ്.എൽ.സിക്ക് ഒൻപതു തവണ 100% വിജയം.'
- തുടർച്ചയായി ഏട്ടാം തവണയും കണിയാപുരം ഉപജില്ലയിൽ ഐ.ടിക്ക് ഓവറാൾ കിരീടം.തിരുവനന്തപുരം ജില്ലയിൽ ഓവറാൾ രണ്ടാം സ്ഥാനം.
- പ്രവൃത്തി പരിചയം ആറാം തവണയും സബ്ജില്ലാ ഓവറാൾ.'
- സയൻസ് അഞ്ചാം തവണയും സബ്ജില്ലാ ഓവറാൾ.'
- സോഷ്യൽ സയൻസ് സബ്ജില്ലാ ഓവറാൾ രണ്ടാം സ്ഥാനം.
- കായിക മേളയിൽ കണിയാപുരം ഉപജില്ലയിൽ അഞ്ചാം തവണയും ഓവറാൾ
- മാതൃഭൂമി സീഡിന്റെ പ്രോത്സാഹന സമ്മാനം തുടർച്ചയായി ആറാം തവണ.
- മാതൃഭൂമി നന്മ അവാർഡ് തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ മൂന്നാം സ്ഥാനം.
- മൂന്നാം തവണയും ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തു.
https://www.youtube.com/watch?v=4s1-ClG_8Kk
- എസ്.എസ് എൽ സി പരീക്ഷയിൽ 2023 ലും 100 % വിജയം.തിരുവനന്തപുരം ജില്ല പഞ്ചായത്തിൻ്റെ പുരസ്ക്കാരം നേടി
- 2022-23 അദ്ധ്യയന വർഷത്തിൽ കണിയാപുരം സബ് ജില്ലയിൽ
ശാസ്ത്രമേള ഓവർ ഓൾ
കായികമേള ഓവർ ഓൾ
സംസ്ഥാന ശാസ്ത്രമേള A Grade
YIP ശാസ്ത്രപപഥം
സംസ്ഥാന സർക്കാർ നോളജ് എക്കണോമി മിഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന YIP ശാസ്ത്രപപഥം പദ്ധതിയിൽ സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ആശയങ്ങൾ submit ചെയ്ത ആദ്യ 10 സ്കൂളുകളിൽ ഒന്നായി കണിയാപുരം സബ് ജില്ലയിലെ നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഉൾപ്പെട്ടു . തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ഏക സ്കൂളും നെടുവേലി സ്കൂളാണ്.
2024 എസ്.എസ്.എൽ.സിക്ക് 100% വിജയം.
2024-25
കണിയാപുരം ഉപജില്ലയിൽ ശാസ്ത്രമേള രണ്ടാം സ്ഥാനം
2024. - 25
കായിക മേള
കണിയാപുരം ഉപജില്ലയിൽ ഫസ്റ്റ് റണ്ണർ അപ്പ്
വൈ.ഐ.പി.ക്ലബ്ബ്
കണിയാപുരം ഉപജില്ലയിൽ സർക്കാർ മേഖലയിലെ ഏക ക്ലബ്ബ്
2024 സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ റെക്കോഡ് സൃഷ്ടിച്ചു
പത്താം ക്ലാസ്സ് വിദ്യാർത്ഥി വിശാൽ വി ,നീന്തലിലെ അതിവേഗ താരമായി .സീനിയർ ആൺകുട്ടികളുടെ 60 മീറ്റർ ഫ്രീസ്റ്റൈലിൽ 25.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതിവേഗ താരമായത്.4x 100 ഫ്രീ സ്റ്റെലിൽ സ്വർണ്ണവും ,200 മീറ്റർ ഫ്രീ സ്റ്റെലിൽ വെള്ളിയും നേടി.
2024 സംസ്ഥാന ശാസ്ത്രോസവത്തിൽ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി അനാമിക എസ്.എച്ച് ,മുഹമ്മദ് ബിലാൽ.സംസ്ഥാന ശാസ്ത്രോസ വത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി നിരഞ്ജന പി.എസ് ,ഗോകുൽ കൃഷ്ണൻ എസ്.സംസ്ഥാന ശാസ്ത്രോസ വത്തിൽ പ്രവർത്തി പരിചയ മേളയിൽ സ്റ്റീൽ മെറ്റൽ വർക്ക് A ഗ്രേഡ് നേടി
അഭിനവ് സുനിൽ എസ്
2025-26
ശാസ്ത്രമേള 2025
കണിയാപുരം ഉപജില്ല ശാസ്ത്രമേള
ഐ.റ്റി : ഓവറോൾ ഫസ്റ്റ്
ശാസ്ത്രം: ഓവറോൾ സെക്കൻ്റ്
സംസ്ഥാന ശാസ്ത്രമേള
ശാസ്ത്രം: സ്റ്റിൽ മോഡൽ A ഗ്രേഡ്: മുഹമ്മദ് ബിലാൽ, അനാമിക (എച്ച്.എസ്.എസ്.)
പ്രവർത്തി പരിചയം: വുഡ് കാർവിങ്ങ്: A ഗ്രേഡ് ഫയാസ് എസ് പോട്ടറി പെയിൻ്റിങ്ങ് : A ഗ്രേഡ് : ആദിത്യ
വൈ.ഐ.പി മികച്ച വിദ്യാലയത്തിനും ,ഫെസിലിറ്റേറ്ററിനുമുള്ള (6.0) പുരസ്ക്കാരം ലഭിച്ചു. സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് - തിരുവനന്തപുരം ജില്ലയ്ക്ക് ഓവറോൾ നേടാൻ പ്രാപ്തമാക്കിയ വിദ്യാലയങ്ങളിൽ ഒന്നായ നെടുവേലി സ്കൂളിന് തിരുവനന്തപുരം ജില്ല പഞ്ചായത്തിൻ്റെ ആദരം ലഭിച്ചു