"ജി.എൽ.പി.എസ്.തേലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 39: വരി 39:
വിദ്യാലയത്തിന്റ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുളള ചുറ്റു മതിലുണ്ട്
വിദ്യാലയത്തിന്റ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുളള ചുറ്റു മതിലുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ ==
*സ്കൂള്‍ തല ശാസ്ത്ര ,ഗണിത ശാസ്ത്ര മേളകള്‍
*സ്കൂള്‍ തല കലാ കായിക മേളകള്‍
*സ്കൂള്‍ വാര്‍ഷികാഘോഷം
*പഠന യാത്രകള്‍ ,ഫീല്‍ഡ് ട്രിപ്പുകള്‍
*മികവുല്‍സവം,
==ക്ലബുകള്‍==
*  സയൻസ് ക്ലബ്
*  സയൻസ് ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  വിദ്യാരംഗം കലാ സാഹിത്യ വേദി
* ഗണിത ക്ലബ്
* ഗണിത ക്ലബ്
*ഇംഗ്ലീഷ് ക്ലബ്
*ആരോഗ്യ ക്ലബ്
*സുരക്ഷ ക്ലബ്
== ഭരണനിര്‍വഹണം ==
== ഭരണനിര്‍വഹണം ==



21:03, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.തേലക്കാട്
വിലാസം
തേലക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201748328





ചരിത്രം

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ താലൂക്കില്‍ പാലക്കാട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ വെട്ടത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഡിസ്ട്രിക് ബോര്‍ഡ് വൈസ് ചെയര്‍മാനായിരുന്ന ശ്രീ ഇ പി ഗോപാലന്റെ ശ്രമ ഫലമായി 1956 ല്‍ സിംഗിള്‍ ടീചര്‍ എലിമെന്ററി സ്കൂളായി ആരംഭിച്ച് 1959 ല്‍ നാലാം ക്ലാസ്സ് വരെയുളള എല്‍ പി സ്കൂളായി മാറി.പി നഫീസ ടീച്ചറായിരുന്ന ആദ്യ പ്രധാനധ്യാപിക

ഭൗതികസൗകര്യങ്ങള്‍

29 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുളളത് .ഒബിബി,ഡിപിഇപി പദ്ധതി പ്രകാരം അനുവദിച്ച രണ്ട് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സ് വരെ പ്രവര്‍ത്തിക്കുന്നു

സ്വന്തമായി ഒരു ഓഫീസ് റൂമുണ്ട്.കുടിവെളള സൗകര്യങ്ങള്‍,ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്..എല്ലാ ക്ലാസ്സ് മുറികളും ടൈല്‍ ചെയ്ത് ആകര്‍ഷകമാക്കിയിരിക്കുന്നു. വിദ്യാലയത്തിന്റ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുളള ചുറ്റു മതിലുണ്ട്

പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • സ്കൂള്‍ തല ശാസ്ത്ര ,ഗണിത ശാസ്ത്ര മേളകള്‍
  • സ്കൂള്‍ തല കലാ കായിക മേളകള്‍
  • സ്കൂള്‍ വാര്‍ഷികാഘോഷം
  • പഠന യാത്രകള്‍ ,ഫീല്‍ഡ് ട്രിപ്പുകള്‍
  • മികവുല്‍സവം,

ക്ലബുകള്‍

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • ആരോഗ്യ ക്ലബ്
  • സുരക്ഷ ക്ലബ്

ഭരണനിര്‍വഹണം

  • മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്

ഞങ്ങളെ നയിച്ചവര്‍

  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

{{#multimaps: 11.018791, 76.281687 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.തേലക്കാട്&oldid=261312" എന്ന താളിൽനിന്ന് ശേഖരിച്ചത്