"ചീനംവീട് നോർത്ത് ജെ ബി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Ranjumon.k (സംവാദം | സംഭാവനകൾ) No edit summary |
Ranjumon.k (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 27: | വരി 27: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
വടകര നഗരസഭയിലെ | വടകര നഗരസഭയിലെ ഇരുപത്തിയേഴാം വാര്‍ഡിലെ കരിമ്പനപ്പാലത്ത് സ്ഥിതി ചെയ്യുന്ന ചീനം വീട് നോര്‍ത്ത് ജെ.ബിസ്കൂള്‍1884 ല്‍എഴുത്തുപള്ളിക്കൂടമായാണ് | ||
ആരംഭിച്ചത്. സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ കെ.രാമന്‍ വൈദ്യര്‍ കടവത്ത്കണ്ടി പറമ്പില്‍ തുടങ്ങിയ ഈ വിദ്യാലയത്തിന് 1906ല്‍ സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചു. തുടക്കത്തില്‍ പെണ്‍പള്ളിക്കൂടമായിരുന്നു.1928മുതല്‍ആണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചുതുടങ്ങി. 1911 മുതലേ അഞ്ചാംക്ലാസിനുള്ള അനുവാദം ലഭിച്ചിരുന്നു.ഓലമേഞ്ഞ വീടീന്റെ സാദൃശ്യത്തിലുള്ള കെട്ടിടത്തിലായിരുന്നു തുടക്കം. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ള കുട്ടികള്‍ക്കും പ്രവേശനം ലഭിച്ചിരുന്നു . അതിനനുസരിച്ച സാമൂഹ്യ ചുറ്റുപാട് അക്കാലത്തേ ഈ പ്രദേശത്തിനുണ്ടായിരുന്നു. 1932-ലെ കനത്ത മഴയെ തുടര്‍ന്ന് കടവത്ത്കണ്ടി പറമ്പിലെ കെട്ടിടംനിലംപതിക്കാനിടയായപ്പോള്‍ കുറച്ച് കാലം സ്കൂള്‍ പ്രവര്‍ത്തനം നിലച്ചു. പിന്നിട് ചാത്തപ്പന്‍റവിട മാത എന്നവരുടെ സ്ഥലത്ത് താല്‍ക്കാലിക ഷെഡ് കെട്ടി സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പിന്നീട് വിവിധ ഘട്ടങ്ങളായി നവീകരിച്ച കെട്ടിടമാണ് ഇന്ന് കാണുന്നത്. ഇതിനിടയില്‍ കുറച്ചു കാലം കരിമ്പനപ്പാലത്തെ പീടികമുറിയിലും സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായ് പഴയ തലമുറയില്‍പ്പെട്ടവർ ഓര്‍ക്കുന്നു. സ്ഥാപകനായ രാമന്‍ വൈദ്യര്‍1941 ആഗസറ്റ് 8ന് അന്തരിച്ചു.പ്രയാധിക്യം മൂലം മാനേജര്‍ സ്ഥാനം അദ്ദേഹം ഒഴിഞ്ഞിരുന്നു.പിന്നീട് മകന്‍ കെ .അപ്പുമാസ്ററര്‍ മാനേജരായി ചുമതലയേറ്റു.അപ്പുമാസ്റ്ററുടെ കാലശേഷം മകള്‍ ശ്രീമതി.കെ. ശാരദ മാനേജരായി തുടരുന്നു | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||