"ജി.എൽ.പി.എസ്.തേലക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 35: | വരി 35: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
29 സെന്റ് സ്ഥലമാണ് വിദ്യാലയത്തിനുളളത് .ഒബിബി,ഡിപിഇപി പദ്ധതി പ്രകാരം അനുവദിച്ച രണ്ട് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ്സ് വരെ പ്രവര്‍ത്തിക്കുന്നു | |||
സ്വന്തമായി ഒരു ഓഫീസ് റൂമുണ്ട്.കുടിവെളള സൗകര്യങ്ങള്‍,ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്..എല്ലാ ക്ലാസ്സ് മുറികളും ടൈല്‍ ചെയ്ത് ആകര്‍ഷകമാക്കിയിരിക്കുന്നു. | |||
വിദ്യാലയത്തിന്റ സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തിലുളള ചുറ്റു മതിലുണ്ട് | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||