"ഗവ..എച്ച്.എസ്.എസ് കുട്ടമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: == ആമുഖം == എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്…)
 
(/* മേല്‍വിലാസം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുട്ടമ്പുഴ,കുട്ടമ്പുഴ പി ഓ ,കോതമംഗലം,എറണാകുളം)
വരി 34: വരി 34:




== മേല്‍വിലാസം ==
== മേല്‍വിലാസം  


പിന്‍ കോഡ്‌ :  
പിന്‍ കോഡ്‌ : 686681
ഫോണ്‍ നമ്പര്‍ :  
ഫോണ്‍ നമ്പര്‍ : 04852588263
ഇ മെയില്‍ വിലാസം :
ഇ മെയില്‍:@.

15:30, 24 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിന്റ ഹൃദയഭാഗത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിന്റ വിദ്യാഭ്യാസ മോഹങ്ങളുടെ സാക്ഷാത്കാരമായി നിലകൊള്ളുന്ന ഏക ഹയര്‍സെക്കണ്ടറി സ്കൂളാണിത് കുട്ടമ്പുഴ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ദേവികുളം നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന കാലത്ത് 1961 ലാണ് ഈ സ്കൂളിന്റെ ആരംഭം. അന്ന് ഒരു ഓല ഷെഡ്ഡില്‍ 5,6,7 ക്ലാസ്സുകളുമായാണ് യു.പി വിഭാഗം ആരംഭിച്ചത്. തുടര്‍ന്ന് സ്കൂള്‍ നവീകരണപ്രവര്‍ത്തനങ്ങളുടെ ഫലമായി ഓട് മേഞ്ഞ പുതിയകെട്ടിടം യു.പി ക്ക് കിട്ടുകയുണ്ടായി. ശേഷം 1974 ല്‍ യു.പി യോട് ചേര്‍ന്ന് ഹൈസ്കൂള്‍ ആരംഭിച്ചു. അങ്ങനെ 1977 ല്‍ ഈസ്കൂളിലെ ആദ്യഎസ്.എസ് .എല്‍.സി ബാച്ച് മികച്ച വിജയം നേടി സ്കൂളിനെ പ്രശസ്തിയിലേക്കുയര്‍ത്തി. യു.പി , ഹൈസ്കൂള്‍ വിഭാഗങ്ങളോട് ചേര്‍ന്ന് ഹയര്‍സെക്കണ്ടറി കൂടി ആരംഭിക്കുന്നതിനുള്ള ആദ്യപടിയായി പുതിയകെട്ടിടത്തിന്റെ തറക്കല്ലിടല്‍ അന്നത്തെ ധനകാര്യമന്ത്രിയായിരുന്ന ശ്രീ.ഉമ്മന്‍ ചാണ്ടി അവര്‍കള്‍ നിര്‍വഹിക്കുകയും ഏകദേശം ഒന്നര വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കി 1995 മാര്‍ച്ച് 10 ാം തിയതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. ഇ.ടി മുഹമ്മദ് ബഷീര്‍ അവര്‍കള്‍ പുതിയകെട്ടിടത്തിന്റെ ഉദ്ഘാടനം ഔപചാരികമായി നിര്‍വഹിക്കുകയും ആദ്യ ഹയര്‍സെക്കണ്ടറി ബാച്ച് ആവര്‍ഷം തന്നെ ആരംഭിക്കകയും ചെയ്തു

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


== മേല്‍വിലാസം

പിന്‍ കോഡ്‌ : 686681 ഫോണ്‍ നമ്പര്‍ : 04852588263 ഇ മെയില്‍:@.