"ഗവ.എൽ.പി.സ്കൂൾ മുടിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 28: | വരി 28: | ||
ആലപ്പുഴജില്ലയിലെ ചെങ്ങന്നൂര്‍ ഉപജില്ലയില്‍ മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ മുടിക്കുന്ന് ഗവ.എല്‍പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. | ആലപ്പുഴജില്ലയിലെ ചെങ്ങന്നൂര്‍ ഉപജില്ലയില്‍ മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ മുടിക്കുന്ന് ഗവ.എല്‍പി സ്കൂള്‍ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം ഇരുന്നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെറുകാലേത്ത് കുടുംബവകയായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനും ക്രിസ്തീയ മതപഠനത്തിനുമായി തുടങ്ങിയ മതപഠനശാലയായിരുന്നു ഈ സ്ഥാപനം, അതിനുശേഷം നിലത്തെഴുത്തിന് പ്രാമുഖ്യം നല്കുന്ന പാഠശാലയായി മാറി.<br />1925-ാം വര്‍ഷത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെയുളള മാനേജ്മെന്റ് സ്കൂള്‍ എന്ന നിലയില്‍ സ്ഥാപനം മാറി.1950-ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീമാന്‍ മുണ്ടശ്ശേരിയുടെ കാലത്താണ് സര്‍ക്കാര്‍ ഈ സ്കൂള്‍ ഏറ്റെടുത്തതും ഇന്നത്തെ നിലയിലുളള ഗവ.ലോവര്‍ പ്രൈമറി സ്കൂള്‍ ആയി മാറിയതും.<br /> | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||