"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
RANIANEESH (സംവാദം | സംഭാവനകൾ) |
|||
| വരി 29: | വരി 29: | ||
കുട്ടികളിലെ പോഷകാഹാരക്കുറവ് എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസരചനയും നടത്തി. ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെ സഹ കരണത്തോടെ മരത്തൈകളും നട്ടു. | കുട്ടികളിലെ പോഷകാഹാരക്കുറവ് എന്ന വിഷയത്തെ ആസ്പദമാക്കി ഉപന്യാസരചനയും നടത്തി. ഹെൽത്ത് ക്ലബ്ബ് അംഗങ്ങളുടെ സഹ കരണത്തോടെ മരത്തൈകളും നട്ടു. | ||
'''നവംബർ 21 ന്''' 10 വയസ്സ് പൂർത്തിയായ കുട്ടികൾക്ക് TD കുത്തിവയ്പ് നടത്തി.നവംബർ 26, ഡിസംബർ 3 തിയ്യതികളിലായി കുട്ടികൾക്ക് വിര ഗുളിക വിതരണം ചെയ്തു. ഒന്നു മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികൾക് | |||
അയേൺ ഗുളിക നൽകി. | |||
'''ജനുവരി 22''' ന് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പല്ല് പരിശോധന ക്യാമ്പ് നടത്തി. | |||