"വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2023-24 വരെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
=== 2019-20 ലിറ്റിൽകൈറ്റ്സ് === | === 2019-20 ലിറ്റിൽകൈറ്റ്സ് === | ||
<big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' 2019-20 ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശിന്റെ സാന്നിദ്ധ്യത്തിൽ 2019-20 ലിറ്റിൽകൈറ്റ്സ് ജൂൺ 12 ന് ഉത്ഘാടനം ചെയ്യുകയും ചെയ്തു . എല്ലാ ബുധാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.'''</big> | <big>വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി '''40 വിദ്യാർത്ഥികളും''' അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി '''ജോളി ടീച്ചറും സൗമ്യ ടീച്ചറും''' 2019-20 ലിറ്റിൽകൈറ്റ്സ് ഗ്രൂപ്പ് രൂപീകരിക്കുകയും '''എച്ച് എം. ലൈല പ്രകാശിന്റെ സാന്നിദ്ധ്യത്തിൽ 2019-20 ലിറ്റിൽകൈറ്റ്സ് ജൂൺ 12 ന് ഉത്ഘാടനം ചെയ്യുകയും ചെയ്തു . എല്ലാ ബുധാഴ്ചകളിലും വൈകുന്നേരം 3.30 മണിമുതൽ 4.30മണി വരെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു.'''</big> | ||
=== ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. === | |||
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.തുടർന്നു എല്ലാ ക്ലാസിലെയും ക്ലാസ് ലീഡേഴ്സിന് ജൂലൈ 28-ാം തിയതി കൈറ്റ്മിസ്ട്രസുമാരടെ നേതൃത്വത്തിൽ 2018.ലെ കൈറ്റ് ലീഡേഴ്സും മിടുക്കരായ കുട്ടികൾ (ജെനിഷ, ആഷിക്ക്) എന്നിവർ ഹൈടെക് ക്ലാസ്സ് മുറികൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത, പ്രെജക്ടറുകൾ കെെകാര്യം ചെയ്യേണ്ട രീതി, ഹൈടെക് സാധനങ്ങളുടെ ശരിയായ രീതിയിലുള്ള വിനിയോഗം , ഇന്റെർനെറ്റ് ഉപയോഗത്തിന്റെ ഗുണങ്ങളും മേന്മകളും തുടങ്ങിയ വിഷയങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു ക്ലാസുകൾ. ക്ലാസുകൾ മികവുറ്റതായിരുന്നു. | |||