"ജി.എൽ.പി.എസ് വരവൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nikhila SP (സംവാദം | സംഭാവനകൾ)
No edit summary
Nikhila SP (സംവാദം | സംഭാവനകൾ)
No edit summary
വരി 81: വരി 81:

   വരവൂർ  ഗ്രാമത്തിൽ വിവിധ തരം  കൃഷികൾ ഉണ്ട് . അതിൽ പ്രധാനം കൂർക്കകൃഷിയാണ് ."വരവൂർഗോൾഡ്"എന്നാണ്  കൂർക്കയെ അറിയപ്പെടുന്നത് . ഓണം വരവ് ആകുന്നതോടെ കൂർക്കകൃഷിയുടെ വിളവെടുപ്പ് നടന്നിരിക്കും . തുടർന്ന്  അടുത്ത കൃഷിക്ക് വേണ്ടി  നിലം റെഡി ആക്കുകയും നെൽകൃഷിക്ക്  വേണ്ടുന്ന പ്രവർത്തനം തുടങ്ങുന്നു .  സവിശേഷതയും ജൈവകൃഷിരീതിയുമാണ് വരവൂരിന്റെ പ്രേതെകതകൾ . വാഴക്കൃഷിയും  ഇവിടെ നിലവിൽ ഉണ്ട്  എവിടെ പ്രധാനമായും ചങ്ങാലിക്കോടൻ വാഴ ആണ് കൃഷിക്ക് കർഷകർ തിരഞ്ഞെടുക്കുന്നത് . കൂടാതെ കപ്പ , റബർ ,വിവിധ തരം  പച്ചക്കറിയും കൃഷി ചെയ്തു വരുന്നു

== ചിത്രശാല  ==
"https://schoolwiki.in/ജി.എൽ.പി.എസ്_വരവൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്