"ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 38: | വരി 38: | ||
[[പ്രമാണം:48462 Railway station.jpeg|thumb| റെയ്ൽവേ സ്റ്റേഷൻ ]] | [[പ്രമാണം:48462 Railway station.jpeg|thumb| റെയ്ൽവേ സ്റ്റേഷൻ ]] | ||
* മുതുകാട് അമ്പലം | * മുതുകാട് അമ്പലം | ||
[[പ്രമാണം:48462 mukadambalam.jpeg|മുതുകാട് അമ്പലം]] | [[പ്രമാണം:48462 mukadambalam.jpeg|thumb|മുതുകാട് അമ്പലം]] | ||
* വീട്ടിക്കുത്ത് | * വീട്ടിക്കുത്ത് | ||
*മുതുകാട് സ്കൂൾ | *മുതുകാട് സ്കൂൾ |
18:11, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
മുതുകാട്
വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിലെ സ്കൂളാണ്. മലകളാലും പുഴകളാലും സമൃദ്ധമായ, പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഒരു മലയോര ഗ്രാമം.
ഭൂമി ശാസ്ത്രം
മലപ്പുറം ജില്ലയിലെ നിലംബൂർ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് മുതുകാട് , തേക്കുകളുടെ നാട് എന്നറിയപ്പെടുന്ന നിലംബൂർ പട്ടണത്തിലാണ് മുതുകാട് എന്ന ഗ്രാമം .
ലോക പ്രശസ്തമായ തേക്ക് മ്യുസിയവും കനോലി പ്ലോട്ടും മുതുകാടിനു അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് .
പ്രധാന പൊതു സ്ഥാപനങ്ങൾ
- മന്നം സ്മാരക NSSHS സ്കൂൾ
- നിലംബൂർ റെയിൽവേ സ്റ്റേഷൻ
ശ്രദ്ധേയരായ വ്യക്തികൾ
- നിലമ്പൂർ ആയിഷ
ആരാധനാലയങ്ങൾ
- സെന്റ്. മേരീസ് മലങ്കര കത്തോലിക്ക ചർച്ച് മുതുകാട്
- ശ്രീ അയ്യപ്പ ക്ഷേത്രം മുതുകാട്
- മസ്ജിദ് തഖ്‌വാ വീട്ടിച്ചാൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഭാരത് മാതാ എ യു പി സ്കൂൾ മുതുകാട്
ചിത്രശാല
- റെയിൽവേ സ്റ്റേഷൻ
- മുതുകാട് അമ്പലം
- വീട്ടിക്കുത്ത്
- മുതുകാട് സ്കൂൾ