"എൽ.പി എസ്സ് വാഴപ്പള്ളിൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
== മുഖത്തല ബ്ലോക്ക് പഞ്ചായത്ത് == | == മുഖത്തല ബ്ലോക്ക് പഞ്ചായത്ത് == | ||
കൊല്ലം താലൂക്കിലാണ് '''മുഖത്തല ബ്ലോക്ക് പഞ്ചായത്ത്''' സ്ഥിതി ചെയ്യുന്നത്. മയ്യനാട്, തൃക്കോവിൽവട്ടം, കൊറ്റങ്കര, ഇളമ്പള്ളൂർ, നെടുമ്പന എന്നീ ഗ്രാമപഞ്ചായത്തുകളാണ് മുഖത്തല ബ്ലോക്കിൽ ഉൾപ്പെടുന്നത്. ഇരവിപുരം, മയ്യനാട്, തൃക്കോവിൽവട്ടം, തഴുത്തല, കൊറ്റങ്കര, ഇളമ്പള്ളൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ബ്ലോക്ക് പഞ്ചായത്തിന് 80.11 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. | |||