"എ. ഇ. യു. പി. ബി. സ്ക്കൂൾ രാമനാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 12: | വരി 12: | ||
* ഗണപത് എ.യു.പി. ബി.സ്കൂൾ | * ഗണപത് എ.യു.പി. ബി.സ്കൂൾ | ||
* ജി.യു.പി. സ്കൂൾ രാമനാട്ടുകര | * ജി.യു.പി. സ്കൂൾ രാമനാട്ടുകര | ||
[[പ്രമാണം:17543 3.jpeg|thumb|Ramanattukara]] | |||
17:56, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
രാമനാട്ടുകര

കോഴിക്കോട് ജില്ലയിലെ ഒരു മുനിസിപ്പാലിറ്റി സെൻസസ് പട്ടണമാണ് രാമനാട്ടുകര . കോഴിക്കോട് നഗരത്തിൽ നിന്ന് 15 കിലോമീറ്റർ അകലെയാണ് രാമനാട്ടുകര
ഭൂമിശാസ്ത്രം

കിഴക്ക് വാഴയൂർ, തെക്ക് പടിഞ്ഞാറ് ഫറോക്ക്, തെക്ക് ചേലേമ്പ്ര, കിഴക്ക് ചെറുകാവ്, പടിഞ്ഞാറ് ചാലിയാർ എന്നീ ഗ്രാമങ്ങളാണ് രാമനാട്ടുകര ഗ്രാമത്തിൻ്റെ അതിർത്തികൾ. ഗ്രാമത്തിൻ്റെആകെ വിസ്തീർണ്ണം 2893 ഏക്കർ 83 സെൻ്റാണ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- സേവാമന്ദിരം പോസ്റ്റ് ബേസിക് സ്കൂൾ
- ഗണപത് എ.യു.പി. ബി.സ്കൂൾ
- ജി.യു.പി. സ്കൂൾ രാമനാട്ടുകര
