"ഗോഖലെ യു.പി സ്കൂൾ മൂടാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

VARSHAVK (സംവാദം | സംഭാവനകൾ)
VARSHAVK (സംവാദം | സംഭാവനകൾ)
വരി 5: വരി 5:
== ഗോപാല പുരത്തിൻ്റെ ചരിത്രം ==
== ഗോപാല പുരത്തിൻ്റെ ചരിത്രം ==
ഗോഖലെ യു.പി സ്കൂളുമായി ചേർന്ന് കിടക്കുന്നതാണ് ഗോപാലപുരത്തിൻ്റെ ചരിത്രവും. നവോത്ഥാനത്തിൻ്റെ കൈയൊപ്പ് ചാർത്തിയ ഒരു ഇടം കൂടിയാണ് ഗോപാല പുരം. അയിത്താചരണം കൊണ്ട് വിലക്കപ്പെട്ട ഒരു വിഭാഗത്തെ മുന്നോട്ട് കൊണ്ടുവരാൻ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%95%E0%B5%87%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB കെ. കേളപ്പൻ] ആദ്യമായി തെരെഞ്ഞെടുത്ത സ്ഥലം ഗോപാലപുരത്തെ പവൂർ കുന്ന് എന്ന കുന്നിൽ പ്രദേശമായിരുന്നു. 1921 ൽ അദ്ദേഹം ഹരിജനങ്ങൾക്കായി സ്ഥാപിക്കപ്പെട്ടതാണ് ഗോഖലെ യു.പി സ്കൂൾ. കേരളത്തിൻ്റെ മഹാകവി [https://en.wikipedia.org/wiki/Vallathol_Narayana_Menon വള്ളത്തോൾ] തെങ്ങിൽ തൈ നട്ട് കൊണ്ടാണ് വിദ്യാലയം ആരംഭിച്ചത്.

[[പ്രമാണം:16559-Gopal krishan gokhale.jpg|നടുവിൽ|ലഘുചിത്രം|ഗോപാല_കൃഷ്ണ_ഗോഖലേ]]

ഒട്ടേറെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ സ്ഥലമാണ് ഗോപാലപുരം. 1925 ൽ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B5%BC%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C%E0%B4%B8%E0%B5%8D_%E0%B4%93%E0%B4%AB%E0%B5%8D_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF സർവ്വൻറ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി]യുടെ സ്ഥാപക നേതാവായ ശ്രീ [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8B%E0%B4%AA%E0%B4%BE%E0%B4%B2_%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3_%E0%B4%97%E0%B5%8B%E0%B4%96%E0%B4%B2%E0%B5%87 ഗോപാലകൃഷ്ണ ഗോഖലെയുടെ] സ്മരണാർത്ഥം സ്കൂളിന് ഗോഖലെ ഹയർ എലിമെൻ്ററി സ്കൂൾ എന്ന് പുന്ന നാമകരണം ചെയ്യുകയും പവൂർ കുന്നിന് ഗോപാല പുരം എന്ന് പേര് മാറ്റുകയുമായിരുന്നു. മുൻ  രാഷ്ട്രപതി ശ്രീ വി.വി ഗിരി ഗോപാല പുരവും സ്കൂളും സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രസിഡൻ്റ് ഡോ രാജേന്ദ്രപ്രസാദ്, ശ്രീ രാജഗോപാലാചാരി, ശ്രീ എ വി തക്കർ ബാപ്പ , ശ്രീ. എസ് ആർ വെങ്കിട്ടരാമൻ തുടങ്ങിയ ദേശീയ നേതാക്കളും ഇവിടെ എത്തിച്ചേർന്നിട്ടുണ്ട്